Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 453(Village Extension Officer(VII) , Answerkey-2)
#1

9.AnS : D 
കേരളത്തിലെ ഒരേ ഒരു ആദിവാസി പഞ്ചായത്തായത്തും ആദ്യ ആദിവാസി പഞ്ചായത്തുമാണ് ഇടമലക്കുടി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുല്ലമ്പാറ സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.
10. AnS : A
മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് വാങ്കഡെ.ഇന്ത്യയിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ് തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ചെപ്പോക്ക് സ്റ്റേഡിയം. ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ ഒരു പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫിറോസ് ഷാ കോട്ല.
11.Ans : A 
ഒലിവർ ട്വിസ്റ്റ് - ചാൾസ് ഡിക്കൻസ്
കൂലി - മുൽക് രാജ് ആനന്ദ് 
ഗ്രേറ്റർ കോമൺ ഗുഡ് - അരുന്ധതി റോയ്
12. Ans : A G
അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടെ ദളവയായിരുന്നു വേലുത്തമ്പി. കൊല്ലത്ത് ഹജൂർ കച്ചേരി ആരംഭിച്ചത് വേലുത്തമ്പിയായിരുന്നു. 
13.AnS : A 2
കേരളത്തിലൂടെ തെക്കുവടക്കായി കടന്നുപോകുന്ന മംഗലാപുരം - കന്യാകുമാരി പാതയും ഷൊർണ്ണൂരിൽ നിന്നും പാലക്കാട് വഴിയുള്ള ചെന്നൈ പാതയും ഷൊർണൂർ-നിലമ്പൂർ പാതയും കൊല്ലത്ത് നിന്നുമുള്ള മധുര പാതയും തൃശ്ശൂർ- ഗുരുവായൂർ പാതയും കേരളത്തിലെ പ്രധാന നഗരങ്ങളേയും ഭാരതത്തിലെ മുഖ്യനഗരങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇവയെല്ലാം ദക്ഷിണ റെയിൽവേ ശൃംഖലയിൽ പെടുന്നു.
14.Ans : D 
ആഹാരം കഴുകി മാത്രം ഉപയോഗിക്കുന്ന ജീവി - റക്കൂൺ 
ഏറ്റവും വലിയ തലച്ചോറ്റുള്ള ജീവി - സ്പേം തിമിംഗലം.
15.AnS : B 
ഏറ്റവും കുറഞ്ഞ സാക്ഷരത ബീഹാറിനാണ് (47.53) ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സാക്ഷരത ഝാർഖണ്ഡ് (54.13) സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം.
Reply

#2

next http://getseminar.in/t-kerala-psc-part-4...nswerkey-3
back http://getseminar.in/t-kerala-psc-part-4...nswerkey-1
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.