Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 455(Village Extension Officer(VII) , Answerkey-4)
#1

25. AnS : D
2013 ലെ ലോക സുന്ദരിപ്പട്ടം ഫിലിപ്പീൻസിൽ നിന്നുള്ള മെഗൻ യങ്സ്വന് 2012 ലെ മിസ് യൂണിവേഴ്സ് - ഒലീവിയോ കൽപോ
26. Ans : B 
കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി - മൂങ്ങ
ഏറ്റവും വലിയ മുട്ട ഇടുന്ന പക്ഷി ഏത് - ഒട്ടക പക്ഷി 
27. Ans : B
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് എലിപ്പത്തായം. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം - നീലകുയിൽ 
28.Ans : A 
ആഗ്രഹങ്ങളാണ് ദുഖങ്ങൾക്ക് കാരണം എന്ന് പറഞ്ഞത് ആര് - ശ്രീ ബുദ്ധൻ ശ്രീ ബുദ്ധന്റെ ജന്മ സ്ഥലം - കപിലവസ്തു ജൈനമത സ്ഥാപകൻ - വർദ്ധമാന മഹാവീരൻ
29.AnS : C
മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂരിക് അമ്ലം , നൈട്രിക് അമ്ലം എന്നീ അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസമാണ് അമ്ലമഴ.
30.Ans : A
ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ദേശസാത്കരിച്ചത് 1949, ജനുവരി 1 നാണ്.
31.Ans : A ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി - ഡോ:ബി ആർ അംബേദ്കർ
32. Ans : C
ഏറ്റവും ചൂടുകൂടിയ ഗ്രഹം - ശുക്രൻ 
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - ചൊവ്വ 
നീല ഗ്രഹം എന്നറിയപ്പെടുന്നത് - ശനി
33.Ans : A 
മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം കെരാറ്റിൻ 
രക്തത്തിൽ ബിലിറുബിന്റെ(ബൈൽ) അളവ് വളരെക്കൂടുന്ന അവസ്ഥ മഞ്ഞപ്പിത്തം
34. Ans : C
റബറിന്റെ കാഠിന്യം കൂട്ടുന്നതിന് റബറിനോടൊപ്പം കൂട്ടിച്ചേർക്കുന്ന മൂലകം - സൾഫർ 
സാധാരണ ഊഷ്ടവിൽ ദ്രാവക അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹ മൂലകം - ബ്രോമിൻ
Reply

#2

next http://getseminar.in/t-kerala-psc-part-4...nswerkey-5
back http://getseminar.in/t-kerala-psc-part-4...nswerkey-3
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.