Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 456(Village Extension Officer(VII) , Answerkey-5)
#1

35.Ans : A 
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.
36.Ans : D 
ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺആണിത്.
37.Ans : B 
ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ് ഹീബ്രു ഭാഷ (എബ്രായ ഭാഷ). ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഹീബ്രുഭാഷ ഉപയോഗിക്കുന്നു.
38. Ans : D 
കേരളത്തിലെ ഏറ്റവും വലിയ ചിൽട്രൻസ് പാർക്ക് - ആക്കുളം 
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർകൂടം 
കേരള ടൂറിസം ടെവലമെന്റിന്റെ ആസ്ഥാനം - തിരുവനന്തപുരം
39.Ans : A 
വീരകേസരി എന്ന പത്രം പ്രസിദ്ധീകരിക്കുന്നത് - ശ്രീലങ്ക പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്-ബ്രിട്ടൻ 
ഇറാൻ പണ്ട് അറിയപ്പെട്ടിരുന്ന പേര് - പേർഷ്യ 
40.Ans : D
ആദ്യ സർവകലാശാല ആരംഭിച്ചത് - പാരീസ് 
ഏഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആണ് മോനേസ്കാ ലോകത്തിലെ ആദ്യ അംബരചുംബിയായ കെട്ടിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിയേർസ് ടവർ സ്ഥിതിചെയ്യുന്ന നഗരം - ചിക്കാഗോ
41.Ans : A 
ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം തലശ്ശേരി 
പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ് - പയ്യോളി 
ഉഷ സ്കൂൾ ഒഫ് അത്ലറ്റിക്സ് സ്ഥിതിചെയ്യുന്നത് - കൊയിലാണ്ടി
42.Ans : B 
ഉത്തരേന്ത്യയിൽ ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് സിത്താർ. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണമാണ് സരോദ്
43.Ans : A
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ് ലക്ഷ്മി എൻ. മേനോൻ
കേന്ദ്ര മന്ത്രി ആയ ഏക മലയാളി യു എൻ വനിതാ - ലക്ഷ്മി.എൻ.മേനോൻ
യു എൻ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത - വിജയലക്ഷ്മി പണ്ഡിറ്റ് 
ഇന്ത്യയിൽ മന്ത്രി സ്ഥാനം വഹിച്ച ആദ്യത്തെ വനിത - വിജയലക്ഷ്മി പണ്ഡിറ്റ് 
നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐ.എൻ.എയുടെ വനിതാ റെജിമെന്റ് കമാണ്ടർ ആയിരുന്ന മലയാളി വനിത - ക്യാപ്ടൻ ലക്ഷ്മി കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ആദ്യ വനിത - സരോജിനി നായിഡു
Reply

#2

next http://getseminar.in/t-kerala-psc-part-4...nswerkey-6
back http://getseminar.in/t-kerala-psc-part-4...nswerkey-4
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.