Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 489 (Village Extension Officer(VI) -3)
#1

14.കൃത്രിമ മഴപെയ്യിക്കുന്നതിന് മേഘങ്ങളിൽ വിതറുന്ന രാസപദാർത്ഥം. 
A. സിൽവർ ബ്രോമൈഡ് 
B. സിൽവർ അയൊവൈഡഡ് 
C. പൊട്ടാസ്യം അയൊഡൈഡ് 
D. സോഡിയം അയൊഡൈഡ് 
15.ഇന്ത്യയിൽ എത്ര പിൻകോഡ് സോണുകൾ ഉണ്ട്?
A. 6 
B. 7 
C. 8 
D. 9
16.പോസ്റ്റ് മാസ്റ്റർ ജനറൽ ആയിരുന്ന ഇന്ത്യൻ വൈസ്രോയി. 
A. കാനിംഗ് 
B. കഴ്സൺ 
C. മേയോ 
D. ഡഫറിൻ
17.ലോക ഓസോൺ ദിനം എന്നാണ്? 
A.ആഗസ്റ്റ്  16 
B. സെപ്റ്റംബർ 16
C. ഒക്ടോബർ 17 
D. നവംബർ 15
18.നേപ്പാളിന്റെ പാർലമെന്റിന്റെ പേര്? 
A. നാഷണൽ പഞ്ചായത്ത് 
B. കോൺഗ്രസ്
C. ജാതിയ സൻസദ് 
D. നാഷണൽ പാർലമെന്റ്
19.ഒരു ഹോക്കി ടീമിൽ എത്ര അംഗങ്ങളുണ്ട്? 
A. 10 
B. 11 
C. 12 
D. 13
20.ഉറക്കമില്ലായ്മ അനുഭവപ്പെടുന്ന അവസ്ഥ. 
A. ഇൻസോമാനിയ 
B. അനോ റെക്സിയ 
C. ഡിസ് പെപ്സിയ
D. ഡിസ്പനായിയ
Reply

#2

next http://getseminar.in/t-kerala-psc-part-4...ficer-VI-4
back http://getseminar.in/t-kerala-psc-part-4...ficer-VI-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.