Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 496 (Village Extension Officer(VI) -10)
#1

63.54 കി.മീ/മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ 24 സെക്കന്റ് കൊണ്ട് 120 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നുവെങ്കിൽ ട്രെയിനിന്റെ നീളം എത്ര?
A. 160 മീറ്റർ
B. 240 മീറ്റർ
C. 200 മീറ്റർ 
D. 180 മീറ്റർ
64.49/? = ?/64 എങ്കിൽ ? ന്റെ സ്ഥാനത്തെ സംഖ്യ ഏത്? 
A. 65
B.56
C. 46 
D. 49 
65.X^2 - 5X + 6 = 0; X 6)o? വിലയെന്ത്?
A. 1 
B. 5 
C. 8
D. 3 
66.ഒരു കോഡുപയോഗിച്ച് EULGH എന്ന വാക്കിനെ എന്നെഴുതിയാൽ എന്ന വാക്ക് സൂചിപ്പിക്കുന്നതെന്ത്?
A. CRICKET 
B. GVMGOX
C. DTKEMGV 
D. CIRCKTE
67.100*0.09  എത്ര?
A. O.9 
B. 0.009 
C. 90 
D. 9
68.വ്യത്യസ്ത സംഖ്യ ഏത്? 
A 315 
B. 423 
C. 534 
D. 621
Reply

#2

next http://getseminar.in/t-kerala-psc-part-4...icer-VI-11
back http://getseminar.in/t-kerala-psc-part-4...ficer-VI-9
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.