Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 504 (Village Extension Officer Answer key -3)
#1

20.Ans : A 
വിശദീകരണം ഇല്ല 
21.Ans : B 
വിശദീകരണം ഇല്ല
22.Ans : 
B 'തരുരാജൻ എന്ന് അറിയപ്പെടുന്നത് - തേക്ക് 
രാജകീയവൃക്ഷമായി അറിയപ്പെടുന്നത് - ചന്ദനം
23.Ans : B 
സി എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് - ഡെന്നിസ് റിച്ചി 
24.Ans : D 
പഥേർ പാഞ്ചാലി എന്ന നോവൽ എഴുതിയത് - ബിഭൂതി ഭൂഷൺ
25.Ans : A 
വിശദീകരണം ഇല്ല
26.Ans : A 
ആസാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ മിസോറം, ത്രിപുര, മേഘാലയ എന്നീ ഏഴു സംസ്ഥാനങ്ങളെ ഏഴു സഹോദരിമാർ എന്നാണറിയപ്പെടുന്നത്.
27. Ans : C
1841 മുതൽ 1855 വരെ ബ്രിട്ടീഷ് ഇന്ത്യയിലെ  മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയിരുന്നു എച്ച്.വി.കൊനോലി.
28.Ans : A 
ടെലിഫോണിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റെനർ
29.Ans : A 
ആധുനിക കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്നത് - റോബർട്ട് ചാൾസ് ബ്രിസ്റ്റോ ദില്ലിയിലെ പുരാന കില പണികഴിപ്പിച്ചത് - ഷേർഷാ സൂരി
30.Ans:B
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം - ഹൈഡ്രജൻ
അന്തരീക്ഷവായുവിൽ കൂടുതലുള്ള രണ്ടാമത്തെ മൂലകമാണ് ഓക്സിജൻ
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ് സിലിക്കൺ
Reply

#2

next http://getseminar.in/t-kerala-psc-part-5...swer-key-4
back http://getseminar.in/t-kerala-psc-part-5...swer-key-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.