10-11-2017, 07:27 AM
43.Ans : B
ഒരു പുസ്തകത്തിന്റെ വില = 300/8 = 37.5
18 പുസ്തകങ്ങളുടെ വില = 37.5 x 18 = 675
44.Ans : A
സംഖ്യ = X
X* 55% = 110
x = 110 * 55/100
X = 200
45.Ans : B
ഒറ്റ സംഖ്യകളുടെ വർഗം
1^2, 3^2,5^2,7^2, 9^2, 11^2
46.Ans : B
26+12-1=37
47.Ans : D
ബാക്കിയെല്ലാം ഒറ്റ സംഖ്യകളുടെ വർഗം.
48.Ans : A
അക്ഷരങ്ങൾ 1 കൂട്ടി എഴുതണം.
A + 1 = B
C + 1 = D
T + 1 = U
I + 1 = J
O + 1 = P
N + 1 = O
അതുപോലെ
U + 1 = V
S + 1 = T
E - 1 - F
F + 1 = G
U + 1 = V
L + 1 = M
49.Ans : B
വിശദീകരണം ഇല്ല
50.Ans : D
വിശദീകരണം ഇല്ല