Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 523 (Village Extension Officer questions - (V) -11)
#1

93.തെറ്റായ പ്രയോഗം കണ്ടെത്തുക.
A.വീണ്ടും ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും 
B. ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും 
C. വീണ്ടും ഞാൻ അദ്ദേഹത്തെ കാണാൻ പോകും 
D. ഞാൻ അദ്ദേഹത്തെ കാണാൻ ഒരിക്കൽ കൂടി പോകം
94.'ആകാശം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്? 
A.വാനം
B. കമുദം
C. ഗഗനം
D. വ്യോമം
95.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ തർജ്ജമ എഴുതുക.
Friends are the gifts of God. 
A. സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനങ്ങളിലൊന്നാണ് 
B. സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമല്ല 
C. സുഹൃത്തുക്കൾ മാത്രമാണ് ദൈവത്തിന്റെ വരദാനം
D. സുഹൃത്തുക്കൾ ദൈവത്തിന്റെ
96.'കടങ്കഥ' എന്ന പദം പിരിച്ചെഴുതുന്നത്.
A.കടം+ങ്കഥ
B. കട+ങ്കഥ
C. കടം+കഥ
D. കടം+കഥം
97.'കൂനുള്ള' എന്നർത്ഥം വരുന്ന വാക്ക്:
A. മന്ധര 
B. മന്ഥര
C. മന്ദ്ര 
D. മന്തര 
98.ശരിയായ പദം തിരഞ്ഞെടുക്കുക: 
A. പഛ്ഛാത്തലം
B. പച്ചാത്തലം
C. പശ്ചാത്തലം 
D. പച്ഛാത്തലം
99.രാമനെ എന്നതിലെ വിഭക്തിപ്രത്യയം :
A. പ്രതിഗ്രാഹിക
B. ഉദ്ദേശിക
C. സംബന്ധിക
D. നിർദ്ദേശിക 
100.പ്രതിലോമം എന്നതിന്റെ വിപരീതപദം
A.ലോമം 
B. അനുലോമം
C. അപ്രതിലോമം 
D. പിൻതിരിപ്പൻ
Reply

#2

back http://getseminar.in/t-kerala-psc-part-5...tions-V-10
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.