Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 15 (പ്രതിരോധം 5)
#1

1.വ്യോമസേനയുടെ ആദ്യ വനിതാ എയർ വൈസ് മാർഷൽ?
*പത്മ ബന്ദോപാദ്ധ്യായ
 
2.ഇന്ത്യൻ വ്യോമസേനയുടെ എയർഫോഴ്സ് മ്യൂസിയം?
*പാലം എയർഫോഴ്സ് സ്റ്റേഷൻ (ന്യൂഡൽഹി )
 
3.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റർ?
*ധ്രുവ്
 
4.ധ്രുവ് നിർമ്മിച്ചത്?
*ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ബാംഗ്ലൂർ
 
5.ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?
*നിഷാന്ത്, ലക്ഷ്യ
 
6.ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം വികസിപ്പിച്ചെടുത്ത പുതിയ പൈലറ്റില്ലാ വിമാനം?
*റുസ്തം - 1 (2010 ഒക്ടോബർ 16ന് വിജയകരമായി പരീക്ഷിച്ചു)
 
7.ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ?
*ഗ്രീൻപൈൻ റഡാർ
 
8.യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ സ്ഥാപനം?
*ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
 
9.ഇന്ത്യൻ സായുധ സേനയുടെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സ്റ്റേഷൻ?
*താജിക്കിസ്ഥാൻ
 
10.റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം?
*ഫ്രാൻസ്
 
11.ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായനഭസ് സ്പർശം ദീപ്തംഎടുത്തിരിക്കുന്നത് എവിടെ നിന്നാണ്?
*ഭഗവത്ഗീത
 
12.യുദ്ധവിമാനത്തിലെ രാഷ്ട്രപതി സ്പർശം ആദ്യ വനിതാ രാഷ്ട്രപതി?
*പ്രതിഭാ പാട്ടീൽ
 
13.യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
*.പി.ജെ.അബ്ദുൽകലാം
 
14.അബ്ദുൽകലാം സഞ്ചരിച്ച യുദ്ധ വിമാനം?
*സുഖോയ് 30 എം.കെ.
 
15..പി.ജെ.അബ്ദുൽകലാം സഞ്ചരിച്ച യുദ്ധവിമാനം നിയന്ത്രിച്ചത്?
*വിങ് കമാൻഡർ അജയ് റാത്തോഡ്
 

വ്യോമസേന പരിശീലനകേന്ദ്രങ്ങൾ
*എയർഫോഴ്സ് അക്കാദമി -ഹൈദരാബാദ്
*എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് -കോയമ്പത്തൂർ
*എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് -ജാലഹള്ളി
*ഫ്ളയിങ് ഇൻസ്ട്രക്റ്റേഴ്സ് സ്കൂൾ -താബരം(ചെന്നൈ)
*എലമെന്ററി ഫ്ളയിങ് സ്കൂൾ -ബിഡാർ
*ഹെലികോപ്റ്റർ ട്രെയിനിംഗ് സ്കൂൾ-ആവഡി
*കോളേജ് ഓഫ് എയർ വാർഫെയർ -സെക്കന്ദരാബാദ്
*പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ-ആഗ്ര
*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ മെഡിസിൻ -ബംഗളൂരു
*നാവിഗേഷൻ ആന്റ് ഡിഗ്നൽസ് സ്കൂൾ-ഹൈദരാബാദ്
*എയർഫോഴ്സ് ടെക്നിക്കൽ കോളേജ് -ബംഗളൂരു
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.