Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 21 (പ്രതിരോധം 11)
#1

1.അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ?
*എച്ച്. ജെ.ഭാഭ
 
2.ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി (DAE)രൂപീകരിച്ച വർഷം?
*1954 ആഗസ്റ്റ് 3
 
3.DAE (Department of Atomic Energy)യുടെ ചുമതല വഹിക്കുന്നത്?
*പ്രധാനമന്ത്രി
 
4.ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയത്?
*1974 മെയ് 18 ന്
 
5.ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?
*പൊഖ്രാൻ
 
6.ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയപ്പോഴുള്ള പ്രധാനമന്ത്രി?
*ഇന്ദിരാഗാന്ധി
 
7.ഇന്ത്യയുടെ ആദ്യത്തെ ആണവ വിസ്ഫോടന പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം?
*ബുദ്ധൻ ചിരിക്കുന്നു
 
8.ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയതെന്ന്?
*1998 മേയ് 11, 13
 
9.1998-ൽ പൊഖ്രാനിൽ ഇന്ത്യ നടത്തിയ അണു പരീക്ഷണം അറിയപ്പെടുന്നത്?
*ഓപ്പറേഷൻ ശക്തി
 
10.ഇന്ത്യ ആകെ എത്ര ആണവ പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടുണ്ട്?
*മൂന്ന്
 
11.ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
*1998
 
12.ഇന്ത്യയുടെ രണ്ടാംഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോഴുള്ള പ്രധാനമന്ത്രി?
*വാജ്പേയ്
 
13.ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത് ?
*സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്
 

ഇന്ത്യയിലെ പ്രധാന ആണവ നിലയങ്ങൾ
താരാപ്പൂർ
14.ഇന്ത്യയിൽ ഇന്നു സ്ഥിതിചെയ്യുന്നതിൽ ഏറ്റവും നിലയമാണ് മഹാരാഷ്ട്രയിലെ താരാപ്പൂർ
 
15.ഹുക്കുഷിമയിലേതിന് സമാനമായ റിയാക്ടറുകളാണ് ഇതിലുള്ളത്
 
16.താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ നിലവിൽ വന്ന വർഷം?
*1969
 

റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർസ്റ്റേഷൻ )
17.രാജസ്ഥാനിലെ ചിത്തോർഗഢ് ജില്ലയിലെ റാവത് ഭട്ടയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ആണവനിലയമാണ്?
*റാപ്സ്
 
18.200 മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള ഓരോ യൂണിറ്റും 220 മെഗാവാട്ട് ശേഷിയുള്ള 4 യൂണിറ്റുകളും ഇപ്പോൾ ഈ നിലയത്തിലുണ്ട്.
 
19.700 മെഗാവാട്ടിന്റെ രണ്ടു പുതിയ റിയാക്ടറുകളുടെ നിർമ്മാണപ്രവർത്തനം നടക്കുന്നു.
 
മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ)-കൽപ്പാക്കം
20.തമിഴ്നാട്ടിൽ ചെന്നൈ നഗരത്തിൽ നിന്ന് ഏകദേശം 80കി.മീറ്റർ അകലെയായി കൽപ്പാക്കത്ത് സ്ഥിതിചെയ്യുന്നു.
 

നറോറ
21.1991 ജനുവരി 1 ന് പ്രവർത്തനമാരംഭിച്ചു
 
22.ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
 
കൈഗ
23.ഉത്തര കർണ്ണാടകയിൽ സ്ഥിതിചെയ്യുന്നു.
 
24.കൈഗ നിലയം പ്രവർത്തനമാരംഭിച്ച് 2000 നവംബർ 16 നാണ്.
 

ഇന്ത്യയിലെ പ്രധാന ആണവ നിലയങ്ങൾ
*താരാപ്പൂർ - മഹാരാഷ്ട
*ജെയ്താംപൂർ - മഹാരാഷ്ട്ര
*കൂടംകുളം-തമിഴ്നാട്
*കൽപ്പാക്കം-തമിഴ്നാട്
*രാവത്ഭട്ട (കോട്ട) - രാജസ്ഥാൻ
*കക്രപ്പാറ - ഗുജറാത്ത്
*കൈഗ -കർണ്ണാടക
*നറോറ- ഉത്തർപ്രദേശ്‌
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.