Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 32 (മലയാളം 11)
#1

*ദർശനത്തിൽ (കാഴ്ചയിൽ ) പ്രിയം തോന്നുന്നവൾ 
Ans : പ്രിയ ദർശിനി 
*എളുപ്പത്തിൽ പോകാവുന്നത് 
Ans : സുഗമം 
*പ്രതാപമുള്ളവൻ 
Ans : പ്രതാപശാലി 
*ലോകത്തെ സംബന്ധിച്ചത്
Ans : ലൗകികം 
*ബുദ്ധിയെ സംബന്ധിച്ചത്
Ans : ബൗദ്ധികം 
*ശരീരത്തെ സംബന്ധിച്ചത്
Ans : ശരീരികം 
*(പദേശത്തെ സംബന്ധിച്ചത്
Ans : പ്രാദേശികം 
*ഗ്യഹത്തെ സംബന്ധിച്ചത്
Ans : ഗാർഹികം 
*പ്രപഞ്ചത്തെ സംബന്ധിച്ചത്
Ans : പ്രാപഞ്ചികം 


വിപരീതപദം
*മുഖ്യം  - ഗൗണം 
*പ്രകൃതി - വികൃതി 
*പുരോഗതി - പശ്ചാദ്ഗതി 
*കടിഞ്ഞുൽ -കടശ്ശി 
*കനിഷ്ഠൻ - ജ്യേഷ്ഠൻ 
*ഏകാഗ്രത  - വ്യഗ്രത 
*നന്മ - തിന്മ 
*മുന്നണി - പിന്നണി 
* മുന്നാക്കം -പിന്നോക്കം 
*ഏകത്വം - നാനാത്വം 
*ഒളിവ്  - തെളിവ് 
*സൂര്യൻ - ചന്ദ്രൻ 
*സദ്ഗതി  - ദുർഗതി
* സദ്പ്രവൃത്തി - ദുഷ് പ്രവൃത്തി 
*രാഗം - ദ്വേഷം
*സൗന്ദര്യം - വൈരൂപ്യം 
*ഭംഗി - അഭംഗി 
*കയ്പ്  - മധുരം 
* ദുർവ്യയം - മിത വ്യയം 
*പ്രാചീനം - അർവാചീനം (നവീനം )
*പുരാതനം - ആധുനികം 
* സുഗന്ധം - ദുർഗന്ധം 
*ഗർഹണീയം  - സ്പൃഹണിയം
*വിപുലം - സംഗ്രഹം 
*മൗനം - വാചാലം 
*വൃദ്ധൻ - യുവാവ് 
*ഉദാത്തം - അനുദാത്തം 
*ഉറ്റവൻ - പറ്റവൻ
*അപകൃഷ്ടം  - ഉത്‌കൃഷ്‍ടം 
*ആന്തരം - ബാഹ്യം
*ആഘാതം - പ്രത്യാഘാതം 
*അധികം - ന്യൂനം 
*അല്പം  - അനല്പം
*ആശാസ്യം  - അനാശാസ്യം 
*അഗ്രജൻ - അവരജൻ
*ആദി  - അന്തം 
*ആസ്തികൻ - നാസ്തികൻ 
*അബദ്ധം - സുബദ്ധം 
*ഉജ്ജ്വലം - അലസം 
*ഉച്ചം - നീചം
*ത്യാജ്യം - ഗ്രാഹ്യം 
*ഖണ്ഡനം - മണ്ഡനം 
*ഗാർഹ്യം - അഗാർഹ്യം
*ക്ഷേമം -ക്ഷാമം 
*കഠിനം - മൃദു
*കാലുഷം - അകലുഷം 
*നിന്ദ - സ്തുതി 
*ശീതളം - ഊഷ്മളം 
*ശാശ്വതം - നശ്വരം
*കൃതജ്ഞത - കൃതഘ്‌നത 
*ഇഹം - പരം 
*പ്രത്യക്ഷം - പരോക്ഷം 
*ദൃഢം - ശിഥിലം 
*ഉത്പതിഷ്ണു - യാഥാസ്ഥിതികൾ 
*മന്ദം - ശീഘ്രം 
*വക്രം - ഋജു
*ഔദാര്യം - അനൗദാര്യം
*ഔചിത്യം - അനൗചിത്യം
*കാടൻ - നാടൻ
*കട -  തല 
*കലുഷം - അകലുഷം
*കാമ്യം - നിഷ്കാമ്യം 
*കിഴക്ക് - മേക്ക് 
*ഹിംസ - അഹിംസ 
*കുലീന - കുലട 
*ദൃഷ്ടാവ് - ശ്രോതാവ് 
*ഭഭ്ര - അഭദ്ര  
*ദുസ്സാധ്യം - സുസാധ്യം
*ആഭിമുഖ്യം - വൈമുഖ്യം 
*നിരുപാധികം - സോപാധികം 
*സ്വകീയം  - പരകീയം
*കുപിതൻ -  മുദിതൻ
*നിഷ്പക്ഷത - സപക്ഷത
*അപേക്ഷ - ഉപേക്ഷ 
*അനുഗ്രഹം - നിഗ്രഹം 
*അഭിജ്ഞ - അനഭിജ്ഞ
*അപഗ്രഥനം - ഉദ്ഗ്രഥനം 
*അലസം - വിലാസം , ഉജ്ജ്വലം 
*അനവാദ്യം - വദ്യം 
*ആമയം - നിരാമയം
*സ്വാഭാവികം - അസ്വാഭാവികം 
*ക്ഷണികം - ശാശ്വതം 
*വിരക്തി - ആസക്തി 
*രഹിതം - സഹിതം 
*അത്താഴം - മുത്താഴം 
*വിഫലം - സഫലം
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.