Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 86 (വാർത്താ വിനിമയം -3)
#1

1.ലോകത്തിലെ ആദ്യത്തെ എയർമെയിൽ സംവിധാനം ആരംഭിച്ച വർഷം?

*1911 ഫെബ്രുവരി 18 (അലഹബാദ് - നൈനിറ്റാൾ)
 
2.ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ച വർഷം?
*1986 ആഗസ്റ്റ് 1
 
3.എത്ര രാജ്യങ്ങളുമായാണ് ഇന്ത്യക്ക് സ്പീഡ് പോസ്റ്റ് എത്തിക്കാൻ ധാരണയായിട്ടുള്ളത്?
*97
 
4.എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
*ഗോവ
 
5.ആദ്യ സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന സംസ്ഥാനം?
*തമിഴ്നാട്
 
6.ഇന്ത്യയിലാദ്യമായി, ഒരു സംസ്ഥാനത്തെ മുഴുവൻ പോസ്റ്റാഫീസുകളിലും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സംവിധാനം നിലവിൽ വന്ന സംസ്ഥാനം?
*കേരളം
 

ൺഫ്യൂഷൻ
7.Universal Postal Union (UPU) ന്റെ ആസ്ഥാനം?
*ബേൺ(സ്വിറ്റ്സർലൻഡ്)
 
8.Asian Pacific Postal Union (APPU) ന്റെ ആസ്ഥാനം?
*മനില (ഫിലിപ്പൈൻസ് )
 
9.ഇന്ത്യ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനിൽ അംഗമായ വർഷം?
*1876
 
10.ഏഷ്യൻ പസഫിക് പോസ്റ്റൽ യൂണിയനിൽ ഇന്ത്യ അംഗമായ വർഷം?
*1964
 

Info Plus
11.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം?
*ഇന്ത്യൻ ദേശീയപതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും
 
12.സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?
*അശോകസ്തംഭം
 

സ്റ്റാമ്പിലെ സ്ത്രീ സാന്നിദ്ധ്യം
13.സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി?
*വിക്ടോറിയ രാജ്ഞി
 
14.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത?
*മീരാഭായ് (1951)
 
15.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത?
*ഝാൻസി റാണി (1957)
 
16.ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?
*രുഗ്മിണി ദേവി അരുന്ധേൽ
 
17.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?
*അൽഫോൺസാമ്മ
 
18.വിദേശരാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
*മദർ തെരേസ
 
19.മദർ തെരേസയോടുള്ള ആദരസൂചകമായി കേരള കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്?
*2016 സെപ്റ്റംബർ 4 (മൂല്യം 50 രൂപ)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.