Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 87 (വാർത്താ വിനിമയം -4)
#1

1.കേരളത്തിൽ സ്പീഡ് പോസ്റ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം നടന്നത്?

*മാട്ടുപ്പെട്ടി ഇന്തോ-സ്വിസ് പ്രോജക്ട് പോസ്റ്റാഫീസ് (ഇടുക്കിയിലെ മൂന്നാർ ഡിവിഷനിൽ)
 
2.കേരളത്തിലെ ആദ്യസ്പീഡ് പോസ്റ്റ് സെന്റർ?
*എറണാകുളം
 
3.ബിസിനസ് പോസ്റ്റ് നിലവിൽ വന്നത്?
*1997 ജനുവരി 1
 
4.സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*1947 നവംബർ 21 (വില- 31/2 അണ)
 
5.ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*1948 ആഗസ്റ്റ് 15
 
6.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ?
*മഹാത്മാഗാന്ധി
 
7.ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രം തപാൽസ്റ്റാമ്പുകളിൽ അച്ചടിച്ച ആദ്യ രാജ്യം?
*അമേരിക്ക
 
8.പിൽക്കാലത്ത് അമേരിക്കയുടെ പ്രസിഡന്റായ പോസ്റ്റൽ ജീവനക്കാരൻ?
*എബ്രഹാം ലിങ്കൺ
 
9.ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
*ഗാന്ധിജി
 
10.ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് സേവിങ്സ് .ടി.എം സ്ഥാപിച്ചത്?
*ചെന്നൈ (2014 ഫെബ്രുവരി 27)
 
11.കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്സ് ബാങ്ക് .ടി.എം സ്ഥാപിതമായത്?
*തിരുവനന്തപുരം
 

തപാൽ സ്റ്റാമ്പിൽ ആദ്യം
12സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?
*മഹാത്മാഗാന്ധി
 
13ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
*ഹെൻട്രി ഡ്യൂനന്റ് (1957)
 
14.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?
*ചന്ദ്രഗുപ്ത മൗര്യൻ
 
15.തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ചിത്രകാരൻ?
*രാജാ രവിവർമ്മ
 
16.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യഅമേരിക്കൻ പ്രസിഡന്റ്?
*എബ്രഹാം ലിങ്കൺ
 
17.ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ രാജ്യത്തിന്റെ പതാക?
*യു.എസ്.എസ്.ആർ(1972)
 
18.ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ?
*രാജേന്ദ്രപ്രസാദ്
 
19.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ആരാധനാലയം?
*മട്ടാഞ്ചേരി ജൂതപ്പള്ളി
 
20.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നോബൽ സമ്മാനജേതാവ്?
*ടാഗോർ
 
21തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം?
*ആന
 
22.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സർവ്വകലാശാല?
*നളന്ദ
 
23.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികൾ?
*ഗാന്ധിജി,കസ്തൂർബാ
 
24.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്?
*സ്വാതിതിരുനാൾ
 
25.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി?
*ജവഹർലാൽ നെഹ്റു (1964)
 
26.ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?
*പുരാനാ കില (1931)
 
27.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?
*ശ്രീ നാരായണ ഗുരു
 
28.തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാള കവി?
*കുമാരനാശാൻ
 
29.തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
*.എം.എസ്. നമ്പൂതിരിപ്പാട്
 

പുത്തനാറിവ്
30.ഇന്ത്യൻ തപാൽ വകുപ്പിന്റെ പേയ്മെന്റ് സംവിധാനം രാജ്യവ്യാപകമായി ആരംഭിക്കുന്നത്?
*2017 സെപ്റ്റംബറിൽ
 
>VSAT- very small Aperture Terminals were Founded for Satelite Money order station
>ESMOS - Extended Satellite Money order Stations
>TMO-Transit Mail Offices
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.