Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 130 (കല-6)
#1

1.ദക്ഷിണേന്ത്യൻ സംഗീതത്തിന് കർണാടക സംഗീതം എന്ന പേര് ആദ്യമായി നൽകിയത്?
*വിദ്യാരണ്യ (വിജയനഗര സാമ്രാജ്യത്തിലെ മന്ത്രി
 
2.കേരളീയ സംഗീതത്തെകുറിച്ച് പരാമർശിക്കുന്ന ആദ്യഗ്രന്ഥം?
*ചിലപ്പതികാരം
 
3.രാജ്യാന്തര സംഗീത ദിനം?
*ഒക്ടോബർ 1
 
4.രാജ്യാന്തര സംഗീത ദിനാചരണം ആരംഭിച്ചത്?
*യഹൂദി മെനുഹിൻ (1975)
 
5.ബധിരനായിട്ടും സിംഫണികൾ സ്യഷ്ടിച്ച സംഗീതജ്ഞൻ?
*ബിഥോവൻ
 
6.ബിഥോവന്റെ ഒരേയൊരു ഒാപ്പറ?
*ഫിഡിലിയോ
 
7.ഏറ്റവും പഴക്കം ചെന്ന സംഗീതോപകരണം?
*ഡ്രം
 
8.ഗസൽ,ഖവ്വാലി തുടങ്ങിയവയുടെ ഉത്ഭവ കേന്ദ്രം?
*പേർഷ്യ
 
നൃത്തം
9.നൃത്തത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഭാരതീയ ദേവൻ?
*ശിവൻ
 
10.നടരാജ വിഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടത് ഏതു രാജാക്കന്മാരുടെ കാലത്താണ്?
*ചോള രാജാക്കന്മാരുടെ
 
11.ഭരതനാട്യം ഉത്ഭവിച്ച നാട്?
*തമിഴ്നാട്
 
12.ഇന്ത്യയുടെ ദേശീയ നൃത്ത രൂപം?
*ഭരതനാട്യം
 
13.‘ചലിക്കുന്ന കാവ്യം’, ‘ദാസിയാട്ടം'എന്നിങ്ങനെ അറിയപ്പെടുന്ന നൃത്തരൂപം?
*ഭരതനാട്യം
 
14.ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം?
*അഭിനയ ദർപ്പണം
 
15.1936- ചെന്നൈ ആസ്ഥാനമാക്കി കലാക്ഷേത്രം സ്ഥാപിച്ചത്?
*രുക്മിണി ദേവി അരുന്ധേല
 

പിയാനോ മാന്ത്രികൻ
16.‘ഇരുപതാം നൂറ്റാണ്ടിലെ താൻസൻ' എന്നറിയപ്പെടുന്നത്?
*കുന്ദൻലാൽ സൈഗാൾ
 
17.‘വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണം?
*വയലിൻ
 
18.‘പിയാനോ മാന്ത്രികൻഎന്നറിയപ്പെടുന്ന സംഗീതജ്ഞൻ?
*മൊസാർട്ട്
 
19.‘സംഗീതത്തിന്റെ നോബൽ പ്രൈസ്' എന്നറിയപ്പെടുന്നത്?
*പോളാർ പ്രൈസ്
 

Info Plus
20.പാടുന്ന വയലിൻ എന്നറിയപ്പെടുന്ന സംഗീതജ്ഞ?
*ഡോ.എൻ.രാജം
 
21.“മെല്ലിശൈ മന്നൻഎന്നറിയപ്പെടുന്ന സംഗീതജ്ഞൻ?
*എം.എസ്.വിശ്വനാഥൻ
 

ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ
22.ഇന്ത്യയിലെ ക്ലാസിക്കൽ പദവിയിലുള്ള നൃത്ത രൂപങ്ങളുടെ എണ്ണം?
*8
 
23.ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ?
*ഭരതനാട്യാം കഥകളി, ഒഡീസി, കുച്ചിപ്പുടി,മണിപ്പൂരി, മോഹിനിയാട്ടം, കഥക്, സാത്രിയ
 
24.ഇന്ത്യയിലെ നൃത്ത രൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്ന സ്ഥാപനം?
*കേന്ദ്രസംഗീത നാടക അക്കാദമി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.