Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 210 (കോഡിങ്ങും ഡീക്കോഡിങ്ങും -6)
#1

11.1950 ജനുവരി 26 ഏതാഴ്ച്ച ആയിരിക്കും? 
(a) തിങ്കൾ (b) ചൊവ്വ (c ) വ്യാഴം  (d) വെള്ളി 
ഉത്തരം : (c )
ഇങ്ങനെയൊരു ചോദ്യം കണ്ടാൽ ആദ്യം 400 ന്റെ ഗുണി തങ്ങളായ വർഷത്തിനോട് അടുത്തുള്ളതാണോ തന്നിരിക്കുന്ന വർഷം എന്നു നോക്കുക
ഇവിടെ 1900 ത്തിന് അടുത്തുള്ള 400 ന്റെ ഗുണിതമാണ് 1600, ആയതിനാൽ അധിക ദിവസം ഇല്ല 
ബാക്കി 300 വർഷം. 300 വർഷത്തിൽ 
1അധിക ദിവസമെന്ന് നമുക്ക് അറിയാം
ബാക്കി 49 വർഷത്തിൽ 12അധിവർഷവും 37 സാധാവർഷവും ഉണ്ട്. 
നമുക്ക് അറിയാം അധിവർഷത്തിൽ 2 അധികദിവസം ഉണ്ടെന്ന് ആയതിനാൽ 
12x2+ 37×1
= 24+37 = 61      
61-ൽ 5 അധിക ദിവസം ഉണ്ട്
1950 ജനുവരി 26 വരെ അതായത് 26
ദിവസത്തിൽ 5 അധിക ദിവസം 
1+5+5 = 11 ദിവസം 
ഇതിൽ 4 അധിക ദിവസം 
തിങ്കൾ -1,
ചൊവ്വ - 2,                         
ബുധൻ  - 3
വ്യാഴം  -4 
ഉത്തരം  : വ്യാഴം 

പരിശീലന പ്രശ്നങ്ങൾ 
ഒരു മാസത്തിലെ മൂന്നാം തിങ്കളാഴ്ച 15-ം തീയതിയാണ്. എന്നാൽ 4-ാം ഞായറാഴ്ച ഏതു തീയതിയാണ്?
(a) 28       (b) 27           (c ) 21    (d)31 
2.താഴെ കൊടുത്തിരിക്കുന്ന ഏതെല്ലാം മാസങ്ങളിൽ ഒരേ കലണ്ടർ ഉപയോഗിക്കാം? 
(a) മെയ് - ഒക്ടോബർ                  (b) മാർച്ച് - ആഗസ്റ്റ് 
(c ) മാർച്ച് - നവംബർ                   (d) മാർച്ച് - ജൂൺ 
3.2006-ലെ നവംബർ 23 വ്യാഴാഴ്ച എങ്കിൽ 2009 -ലെ മാർച്ച് 22 ഏത് ദിവസം? 
(a) വ്യാഴം (b) ശനി (c ) ഞായർ (d) തിങ്കൾ 
4.2011 സെപ്തംബർ 5 തിങ്കൾ എങ്കിൽ 2012 ഡിസംബർ 8 ഏതാഴ്ചയാണ്?
(a) വെള്ളി     (b) ശനി     (c )വ്യാഴം  (d) ഇതൊന്നുമല്ല
5.താഴെക്കൊടുത്തതിൽ അധിവർഷം അല്ലാത്തത്? 
(a) 2000         (b) 2012             (c ) 1948     (d) 1900 
6.2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏത് ദിവസമാണ്? 
(a) തിങ്കൾ      (b) ചൊവ്വ       (c ) ബുധൻ         (d) വ്യാഴം  
7.സെപ്തംബർ 14 ഞായർ ആയ വർഷം ഡിസംബർ 8 ഏതാഴ്ചയായിരിക്കും? 
(a) ശനി  (b) ഞായർ (c ) തിങ്കൾ (d) ചൊവ്വ  
8. ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനമായി ആഘോഷിച്ചു. 1950 ജനുവരി 26 ഏത് ദിവസമാണ്? 
(a) വെള്ളി          (b) ഞായർ         (c ) ശനി        (d) വ്യാഴം
9.തന്റെ അച്ഛന്റ്റെ പിറന്നാൾ  2011ഫെബ്രുവരി 27നു ശേഷമാന്നെന്ന് ഹരി ഓർക്കുന്നു.അച്ഛന്റ്റെ പിറന്നാൾ ഫെബ്രുവരി 28 നും മാർച്ച് 2നും ഇടയിലാണ് എന്ന് അവന്റെ സഹോദരിയും  ഓർക്കുന്നു . അവരുടെ അച്ഛന്റ്റെ പിറന്നാൾ ഏത്  ദിവസമാണ്?
(a)28      (b)29        (c )30      (d)1
10.2008 ജനുവരി ഒന്നാം തീയതി ചൊവ്വാഴ്ചയായാൽ 2009 ഡിസംബർ 31 ഏത് ദിവസമായിരിക്കും?
(a) ചൊവ്വ      (b) ബുധൻ           (C ) വ്യാഴം          (d) തിങ്കൾ


ഉത്തരങ്ങൾ 
1.a  2.c    3.c   4.b    5.d     6.c  7.c  8.d  9.d  10.c
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.