Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 293 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -42)
#1

1.2017 ഇന്ത്യയിലെ നടക്കുന്ന അന്ധരുടെ ട്വന്റി-ട്വന്റി ലോകകപ്പ് (കിക്ക റ്റിന്റെ ബാന്റ് അംബാസിഡർ?
*രാഹുൽ ദ്രാവിഡ്
 

സച്ചിൻ ടെണ്ടുൽക്കർ
2.ജനനം?
*1973 ഏപ്രിൽ 24 ന് മുംബൈയിൽ
 
3.ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
*സച്ചിൻ ടെണ്ടുൽക്കർ
 
4.1989- പാകിസ്ഥാനെതിരെയാണ് ഏകദിന ക്രിക്കറ്റിലും (കറാച്ചി ) ടെസ്റ്റ് ക്രിക്കറ്റിലും (ഗുജ്ജൻവാല) സച്ചിൻ അരങ്ങേറ്റം കുറിച്ചത്
 
5.ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
*സച്ചിൻ ടെണ്ടുൽക്കർ
 
6.463 ഏകദിന മത്സരങ്ങളിൽ സച്ചിൻ കളിച്ചിട്ടുണ്ട്
 
7.സച്ചിൻ ഏകദിന കിക്കറ്റിൽ നിന്നും വിരമിച്ചത്?
*2012 ഡിസംബർ 23
 
8.ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ പുരുഷതാരം?
*സച്ചിൻ ടെണ്ടുൽക്കർ
 
9.ടെസ്റ്റിൽ 50 സെഞ്ച്വറികൾ സ്വന്തമാക്കിയ ഏകതാരം?
*സച്ചിൻ ടെണ്ടുൽക്കർ
 
10.90 വ്യത്യസ്തങ്ങളായ വേദികളിൽ കളിച്ച ആദ്യ ക്രിക്കറ്റ് താരം?
*സച്ചിൻ ടെണ്ടുൽക്കർ
 
11.സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം?
*ബംഗ്ലാ നാഷണൽ സ്റ്റേഡിയം (മിർപൂർ,ബംഗ്ലാദേശ്)
 
12.ഏകദിനത്തിൽ 10000 റൺസ് നേടിയ ആദ്യ താരം?
*സച്ചിൻ ടെണ്ടുൽക്കർ
 
13.ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടിയ ആദ്യ താരം?
*സുനിൽ ഗാവസ്കർ
 
14.ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ആയ താരം?
*സച്ചിൻ ടെണ്ടുൽക്കർ
 
15.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം?
*സച്ചിൻ ടെണ്ടുൽക്കർ
 

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL)
16.ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച വർഷം?
*2008
 
17.ആദ്യ IPL കിരീടം നേടിയ ടീം?
*രാജസ്ഥാൻ റോയൽസ്
 
18.IPL ന്റെ രണ്ടാം സീസണിൽ (2009) കിരീടം നേടിയ ടീം?
*ഡെക്കാൻ ചാർജേർസ്
 
19.IPL ന്റെ മൂന്നാം സീസണിൽ (2010) കിരീടം നേടിയ ടീം?
*ചെന്നൈ സൂപ്പർ കിംഗ്സ്
 
20.IPL ന്റെ നാലാം സീസണിൽ (2011)കിരീടം നേടിയ ടീം?
*ചെന്നൈ സൂപ്പർ കിംഗ്സ്
 
21.കേരളത്തിന്റെ ടീമായ 'കൊച്ചിൻ ടസ്കേർസ് പങ്കെടുത്ത ഏക?
*IPL സീസൺ - 2011
 
22.IPL 7-ാം സീസണിൽ (2014) കിരീടം നേടിയത്?
*കൊൽക്കത്തനൈറ്റ് റൈഡേഴ്സ് (കിങ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി)
 
23.IPL 8-ാം സീസൺ (2015) കിരീടം നേടിയത്?
*മുംബൈ ഇന്ത്യൻസ്
 
24.IPL 2015 റണ്ണറപ്പ്?
*ചെന്നൈ സൂപ്പർ കിംഗ്സ്
 
25.ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുത്ത സീസൺ?
*4-ാം സീസൺ 2011 (10 ടീമുകൾ)
 
26.2013 IPL വാതുവയ്പ് പുറത്ത് കൊണ്ടുവരാൻ ഡൽഹി പോലീസ് നടത്തിയ ഓപ്പറേഷൻ?
*ഓപ്പറേഷൻ മറൈൻ ഡ്രൈവ് യു ടേൺ
 
27.IPL- ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരം?
*അമിത മിശ്ര
 
28.IPL -ലെ വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
*ക്രിസ് ഗെയ്ൽ (30 പന്ത്)
 

ഏറ്റവും പുതിയ വിജയി
29.IPL 9-ാം സീസൺ (2016) വിജയി?
*സൺ റൈസേഴ്സ് ഹൈദരാബാദ് (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി)
 

പുതിയ കാര്യം
30.വാതുവെയ്പ് വിവാദത്തെ തുടർന്ന് .പി.എല്ലിൽ നിന്നും വിലക്ക് നേരിടേണ്ടി വന്ന ടീമുകൾ?
*രാജസ്ഥാൻ റോയൽസ്
*ചെന്നൈ സൂപ്പർ കിംഗ്സ്
 
31.വാതുവെപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച അന്വേഷണ കമ്മീഷന്റെ തലവൻ?
*ജസ്റ്റിസ് ആർ.എം. ലോധ
 
32.2016-ലെ .പി.എൽ സീസണിൽ പുതുതായി ഉൾപ്പെടുത്തിയ ടീമുകൾ?
*ഗുജറാത്ത് ലയൺസ്
*റൈസിംഗ് പൂനെ സൂപ്പർജയന്റ്സ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.