09-23-2017, 11:24 AM
പരിശീലന പ്രശ്നങ്ങൾ
1.4,9,14,.............എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 109?
(a)14 (b)18 (c )22 (d)16
2.a,b,c എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ച 3 പദങ്ങളായാൽ ശരിയേത് ?
(a)b-a = c-b (b)b+a=c+b
(c )a-b= b-c (d)ഇവയൊന്നുമല്ല
3.a,a-2,3a എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ ‘a’എന്ത് ?
(a) -3 (b)-2 (c )3 (d)2
4.ഒരു സമാന്തര ശ്രേണിയിലെ ആദ്യപദം 6 ഉം പൊതു വ്യത്യാസം 5 ഉം ആയാൽ 11 - ാംപദം എത്ര ?
(a)56 (b)41 (c )46 (d)ഇവയൊന്നുമല്ല
5.8x+4, 6x -2, 2x+7 എന്നിവ ഒരു A.Pയിലെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
(a)13/2 (b)13/5 (c )15/2 (d)-15/2
6.100 ന് താഴെയുള്ള എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക എന്ത് ?
(a)4750 (b)4905 (c )3776 (d)4680
7.72,63,54,............എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് '൦'?
(a)8 (b)9 (c )10 (d)11
8.5+13+12+............+181 എന്ന ശ്രേണിയുടെ തുക കാണുക
(a)2139 (b)2476 (c )2219 (d)2337
9.6 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയുന്ന 20 നും 40 നും ഇടയിലുള്ള സംഖ്യകളെത്ര ?
(a)2 (b)5 (c )3 (d)4
ഉത്തരങ്ങൾ
1.(c ) 2.(a) 3.(b) 4.(a) 5.(c )
6.(b) 7.(b) 8.(a) 9.(c )