Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 371( പ്രതിരോധം -8)
#1

*അടുത്തിടെ ഫ്രഞ്ച് ഗവൺമെന്റിന്റെ   Legion of honourബഹുമതി ലഭിച്ച മുൻ ഇന്ത്യൻ കരസേന മേധാവി 
Ans : ജെ.ജെ.സിംഗ് (2016)
*ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം 
Ans :  മഹാരാഷ്ട്രട
*ഇന്ത്യയുടെ ആദ്യ ഇന്റഗ്രേറ്റഡ് ഡിഫൻസ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിതമായ നഗരം 
Ans : ന്യൂഡൽഹി 
*കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ 
Ans : ജനറൽ കരിയപ്പ 
*1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കരസേനാ മേധാവി.
Ans : ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട് 
*കരസേനയുടെ തലവൻ 
Ans : ചീഫ് ഓഫ് ആർമി സ്റ്റാഫ് 
*ഇന്ത്യൻ സായുധ സേനകളിലേക്ക് ആവിശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം 
Ans : നാഷണൽ ഡിഫൻസ് അക്കാദമി 
*നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ ) യുടെ മുദ്രവാക്യം 
Ans : സേവാ പരമോധർമ്മ (Service before self)
*നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതിചെയ്യുന്നത് 
Ans :  ഖഡ്കവാസല (മഹാരാഷ്ട്ര )
*ഏറ്റവും പഴയ കരസേന റജിമെന്റ് 
Ans : മദ്രസ് റജിമെന്റ് 
*ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ്‌വർക്ക് ?
Ans : AWAN (Army wide Area Network)
*ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഏകികൃത കമാൻഡ് നിലവിൽ വന്ന വർഷം
Ans : 2001
*ഇന്ത്യയുടെ ആദ്യത്തെ  ഏകികൃത കമാൻഡ്.
Ans : ആൻഡമാൻ നിക്കോബാർ കമാൻഡ് 
*ഓർഡിനൻസ് ഫാക്ടറിയുടെ ആദ്യത്തെ പേര് 
Ans : ഗൺ ഷെൽ ഫാക്ടറി 
*കരസേനാ കമാന്റുകളുടെ എണ്ണം 
Ans : ഏഴ് 


പുത്തനറിവ്‌
*ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം 
Ans : മഹാരാഷ്ട്ര
*ഇന്ത്യയുടെ ആദ്യ ഇന്റഗ്രേറ്റഡ്  ഡിഫൻസ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിതമായ നഗരം 
Ans : ന്യൂഡൽഹി 


യുദ്ധത്തിന് പിന്നിലെ പ്രതിരോധ മന്ത്രിമാർ 
*ഇന്തോ - പാക് യുദ്ധം ( ആദ്യ കാശ്മീർ യുദ്ധം 1947)
ബെൽ ദേവ് സിംഗ്
*ഇന്തോ പാക് യുദ്ധം (1965)
Ans : വൈ. ബി . ചവാൻ 
*ഇന്തോ പാക് യുദ്ധം (ബഗ്ലാദേശിന്റെ പിറവി 1971)
Ans : ജഗ്ജീവൻ റോം 
*കാർഗിൽ യുദ്ധം  (1999)
ജോർജ്ജ് ഫെർണാണ്ടസ് 


സേനാ ദിനങ്ങൾ 
*കരസേന ദിനം - ജനുവരി 15
*നാവിക സേനാദിനം - ഡിസംബർ  4
*വ്യോമ സേനാദിനം - ഒക്ടോബർ 8
*കാർഗിൽ വിജയ ദിനം - ഡിസംബർ 16
*എൻ.സി.സി ദിനം  -  നവംബർ 24
*ദേശീയ പ്രതിരോധ ദിനം - മാർച്ച് 3
*ദേശീയ സുരക്ഷാ ദിനം  - മാർച്ച് 4
*സൈനിക പതാക ദിനം - ഡിസംബർ  7
*Infantry day - ഒക്ടോബർ 27
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.