Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 456(Village Extension Officer(VII) , Question Paper -6)
#1

40.അന്തർദേശീയ തൊഴിലാളിദിനം ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A.പാരീസ്
B.വാഷിംഗ്ടൺ
C.മോസ്കോ
D.ചിക്കാഗോ
41.തച്ചോളി ഒതേനന്റെ ജന്മസ്ഥലം?
A. വടകര
B.തലശ്ശേരി
C.പയ്യോളി
D.കൊയിലാണ്ടി
42.ബിസ്മില്ലാ ഖാൻ അറിയപ്പെടുന്നത് ഏത് മേഖലയിൽ ? 
A. സിത്താർ 
B. ഷഹനായി
C.സരോദ് 
D.തബല 
43.ഇന്ത്യടെ ആദ്യത്തെ വനിതാ അബാസിഡർ ആരായിരുന്നു? 
A.വിജയലക്ഷ്മി പണ്ഡിറ്റ്
B.ക്യാപ്റ്റൻ ലക്ഷ്മി 
C.ലക്ഷ്മി എൻ മേനോൻ
D.സരോജിനി നായിഡു 
44.വാമനന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം? 
A.ഓച്ചിറ
B.ചവറ
C.തൃക്കാക്കര 
D.കൊടുങ്ങല്ലൂർ
45.വൈദ്യുത ചാർജ് സംഭരിച്ചുവെക്കാനുള്ള ഉപകരണത്തിന്റെ പേര്.
A.റസിസ്റ്റർ 
B, ഇൻഡക്ടർ
C. റെഗുലേറ്റർ
D. കപ്പാസിറ്റർ 
46.'കാലാപാനി' എന്ന ചലചിത്രത്തിന്റെ സംവിധായകൻ.
A. അടൂർ ഗോപാലകൃഷ്ണൻ
B. ഐ.വി. ശശി
C. പ്രിയദർശൻ
D.ജി.അരവിന്ദൻ 
47.കേരളത്തെ മലബാർ എന്നുവിശേഷിപ്പിച്ചത്?
A. അൽബൂണി 
B. മഹ്വാൻ
C. ഇബൻ ബത്തുത്ത
D. മാർക്കോപോളോ
Reply

#2

next http://getseminar.in/t-kerala-psc-part-4...on-Paper-7
back http://getseminar.in/t-kerala-psc-part-4...on-Paper-5
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.