Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 458(Village Extension Officer(VII) , Question Paper -8)
#1

56.ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം. ഇത് ആരുടെ വാക്കുകളാണ് ?
A. മഹാത്മാ ഗാന്ധി
B. നെഹ്റു
C. സുഭാഷ് ചന്ദ്രബോസ്
D. എബ്രഹാം ലിങ്കൻ 
57.ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഗവർണർ ജനറൽ.
A. മൗണ്ട് ബാറ്റൻ
B. വെല്ലസ്ലി
C. റോബർട്ട് ക്ലൈവ്
D. ഡൽഹൗസി 
58.ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് .
A. പ്രധാന മന്ത്രി
B. രാഷ്‌ട്രപതി 
C. ലോകസഭ 
D. രാജ്യസഭ
59.അമേരിക്ക ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിന്റെ പേര്?
A.ഫാറ്റ്മാൻ
B.ലിറ്റിൽ ബോയ് 
C. ദ് ഫ്ളയർ
D.ഇവയൊന്നുമല്ല 
60.'ജയ് ജവാൻ, ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്? 
A. ലാൽബഹദൂർ ശാസ്തി
B. ഇന്ദിരാഗാന്ധി 
C. അടൽ ബിഹാരി വാജ്പേയ്
D.ജഗ്ജീവൻ റാം 
61.കിലോയ്ക്ക് 8 രൂപവെച്ച് വാങ്ങിയ പഴം 10 രൂപവെച്ചു വിറ്റാൽ കിട്ടുന്ന ലഭാശതമാനം ?
A. 15%
B. 25%
C. 20%
D. 10% 
62.1, 2, 2, 4, 8, ?
A. 32
B. 16
C. 24
D.20 
63.രണ്ടു സംഖ്യകളുടെ ഗുണനഫലം = 500, അവയുടെ HCF എന്നത് 5 ആയാൽ സംഖ്യകൾ.
A. 50, 10
B. 4, 125
C. 20, 25
D. 250, 2
Reply

#2

next http://getseminar.in/t-kerala-psc-part-4...on-Paper-9
back http://getseminar.in/t-kerala-psc-part-4...on-Paper-7
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.