Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 457(Village Extension Officer(VII) , Answerkey-6)
#1

44.Ans : C 
പെരുമാൾ ഭരണകാലത്തെ പുകൾപെറ്റ ഒരു നാട്ടുരാജ്യമായിരുന്നു ‘കാൽക്കരനാട്’ എന്ന പേരിൽ
അറിയപ്പെട്ടിരുന്ന തൃക്കാക്കര എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണ്. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിർമ്മിക്കപ്പെട്ടത് - കൊടുങ്ങല്ലൂർ
ഇന്ത്യൻ റെയർ എർത്ത് സ്ഥിതിചെയ്യുന്നത് - ചവറ 
ചുറ്റമ്പലമില്ലത്ത് പരബ്രഹ്മക്ഷേത്രം - ഓച്ചിറ
45.AnS : D
1745 ഒകൊബറിൽ ഇവാൾഡ് ജോർജ്ജ് വൊൺക്ലീസ്റ്റ് എന്ന ശാസ്ത്രഞനാണ് കപ്പാസിറ്റർ കണ്ടുപിടിച്ചത്. 
46.AnS : C
ആദ്യത്തെ ഡോൾബി സ്റ്റീരിയൊ ചിത്രം - കാലാപാനി 
സ്വാതന്ത്ര്യ സമര ചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച മോഹൽലാൽ ചിത്രം - കാലാപാനി കേരള ഫിലിം അക്കാദമിയുടെ ആദ്യ ചെയർമാൻ - അടൂർ ഗോപാല കൃഷ്ണൻ 
2012 ലെ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ - ഐ. വി. ശശി
47.AnS : A
ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ - അൽബറൂണി
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം സഞ്ചരിച്ച അറബി സഞ്ചാരി ആര് - ഇബൻ ബത്തൂത്ത 
1409 ൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി - മഹ്വാൻ
ചൈന സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി - മാർക്കോപോളോ
48.Ans : C 
കാടില്ലാത്ത ജില്ല - കാസർകോഡ് 
കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല - എറണാകുളം
49.AnS : D 
സ്റ്റോണ്ടിലൈറ്റിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് - നട്ടെല്ല്
50.AnS : B 
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം - ഓക്സിജൻ
Reply

#2

next http://getseminar.in/t-kerala-psc-part-4...nswerkey-7
back http://getseminar.in/t-kerala-psc-part-4...nswerkey-5
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.