Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 458(Village Extension Officer(VII) , Answerkey-7)
#1

51.AnS : D
ഏറ്റവും കൂടുതൽ തവണ കേരളം ഭരിച്ച മുഖ്യമന്ത്രി - കെ. കരുണാകരൻ 
ഇന്ത്യയുടെ പ്രതിരോധ മന്ത്രി - എ കെ ആൻറണി
52.AnS : C 
കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.
53.Ans : C 
ഇന്ത്യയിൽ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം - ശ്രീനഗർ 
ആഗ്ര പട്ടണത്തിന്റെ നിർമ്മാതാവ് - സിക്കന്ദർ ലോദി
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം - മുംബൈ
54. Ans : B 
ലോകത്ത് ആദ്യമായി മാവ് കൃഷി ആരംഭിച്ചത് എവിടെയാണ് - ഇന്ത്യ ചാവക്കാട് കള്ളൻ എന്നറിയപ്പെടുന്ന തോട്ടവിളയിനം - തെങ്ങ്
55.Ans : B 
ലോകത്തിലെ ആദ്യത്തെ പുരാവസ്തുഗവേഷകരിൽ ഒരാളായി കണക്കാക്കുന്നത് ഫ്ലാവിയോ ബിയോണ്ടോ (1392-1463) എന്ന ഇറ്റാലിയൻ നവോത്ഥാനചരിത്രകാരനെയാണ്
56.AnS : D 
വാഷിങ്ടൺ ഡി.സിയിലെ നാഷണൽമാൽ എബ്രഹാം ലിങ്കന്റെ സ്മാരകമാണ്. ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശില്പി എന്നറിയപ്പെടുന്നത് - ജവഹർലാൽ നെഹ്റു
57.AnS : D 
പെഷവ ബാജിറാവു സൈനിക സഹായകവ്യവസ്ഥ അംഗീകരിച്ചു കൊണ്ട് 1802 - ൽ ബാസീൻ കരാർ ഒപ്പിട്ട ഗവർണർ ജനറൽ - വെല്ലസ്ലി 
58.Ans : B 
1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം 324 അനുസരിച്ചാണ് ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത്.
ഇലക്ഷൻ കമ്മീഷണർമാർ സുപ്രീം കോടതി ജഡ്ജിമാരുടെ അതേ പദവിയും ശമ്പളവും വഹിക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ പാർലമെന്റിൽ ഇംപീച്ച്ബ്ലെന്റ് പാസ്സാക്കേണ്ടിവരും.
59.Ans : B 
1945 ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചത്.
അമേരിക്ക 1945 ഓഗസ്റ്റ് ഒൻപതിനു നാഗസാക്കിയിൽ വർഷിച്ച അണുബോംബാണ് ഫാറ്റ്മാൻ.
Reply

#2

next http://getseminar.in/t-kerala-psc-part-4...nswerkey-8
back http://getseminar.in/t-kerala-psc-part-4...nswerkey-6
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.