Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 459(Village Extension Officer(VII) , Answerkey-8)
#1

60.Ans : A 
ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധി സ്ഥലം വിജയ്ഘട്ട് ആണ്.
61.Ans : B 
ലാഭവും നഷ്ടവും കണക്കാക്കുന്നത് വാങ്ങിയവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ലാഭശതമാനം
=2/8*100=25%
62.Ans:A
1*2=2;22*2=4;4*8=32
63.Ans : C 
HCF എന്നത് 5 ഉം LCM എന്നത് 100 ഉം ആയതുകൊണ്ട് സംഖ്യകൾ 20,25 ഇവയാണ്. 
100/5=20,500/20=25
64.Ans : D 
ഏറ്റവും വലിയ മൂന്നക്ക സംഖ്യ = 999 
999 + 1 = 1000 
65.Ans : C
ആകെ 17 x 4 = 68 
 X'-ന്റെ വില = 68 - 44 = 24 
66.Ans : B 
സംഖ്യകൾ വലത് വശത്ത് നിന്ന് യഥാക്രമം 6, 5, 4, 3, 2 എന്നിവ കൊണ്ട് ഗുണിച്ചാൽ മതി. 
30 x 4 = 120
67.Ans : D
450 ന്റെ 10% = 45 രൂപ 
450 - 45 = 405 രൂപ
68.Ans : B 
ഭിന്നസംഖ്യകളുടെ ല.സാ.ഗു
=അംശങ്ങളുടെ ല.സാ.ഗു/ചേരദങ്ങളുടെ ഉ. സാ. ഘ
=1,1.5 എന്നിവയുടെ ല.സാ.ഗു/6,2,8 എന്നിവയുടെ ഉ സാ ഘ
=5/2
Reply

#2

next http://getseminar.in/t-kerala-psc-part-4...nswerkey-9
back http://getseminar.in/t-kerala-psc-part-4...nswerkey-7
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.