Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 494 (Village Extension Officer(VI) -8)
#1

49.തൂവൽ : മൃദു : വജ്രം : A. തിളക്കമുള്ളത് B. കട്ടിയുള്ളത് C. മുനയുള്ളത് D. 
49.തുവൽ:മൃദു::വജ്രം 
A.തിളക്കമുള്ളത് 
B.കട്ടിയുള്ളത് 
C.മുനയുള്ളത്
D.വിലകൂടിയത് 
50.യുദ്ധം:പട്ടാളക്കാരൻ::നാടകം:
A.എഴുത്തുകാരൻ
B.നാടകശാല 
C.സംവിധായകൻ 
D.അഭിനേതാവ് 
51. D - 4, F - 6, H - 8, J - 10,____ 
A. K- 11 
B. L - 12 
C. K - 12
D. L. - 11
52.120 - 15 * 4 =_________
A. 30
B. -60 
C. 60 
D.20
53.ഒരു ബൈക്കിന്റെ വേഗം 35 കി.മീ മണിക്കൂർ ആയാൽ 3 മണിക്കൂർ കൊണ്ട് സഞ്ചരിച്ച ദൂരം
A.70 കി.മീ
B.105 കി.മീ
C.35 കി.മീ
D.80 കി.മീ
54.PRATAP എന്നത് 1618120116 എന്ന് സൂചിപ്പിക്കാമെങ്കിൽ NAVEEN എങ്ങനെ സൂചിപ്പിക്കാം? 
A. 141226614 
B. 141225514 
C. 151226615 
D. 142126614
55.തീയെ വിറകെന്നും വിറകിനെ അടുപ്പെന്നും അടുപ്പിനെ പാത്രമെന്നും പറഞ്ഞാൽ തീ കത്തിക്കാൻ ഉപയോഗിക്കുന്നതെന്ത്?
A. അടുപ്പ്
B. തീ
C. പാത്രം
D. ഇതൊന്നുമല്ല
Reply

#2

next http://getseminar.in/t-kerala-psc-part-4...ficer-VI-9
back http://getseminar.in/t-kerala-psc-part-4...ficer-VI-7
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.