Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 60 (ഗതാഗതം - 13)
#1

1.പൊതുമരാമത്തിന്റെ കീഴിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള ജില്ല
*എറണാകുളം
 
2.തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്?
*1938 ഫെബ്രുവരി 20
 
3.മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
*ടിപ്പു സുൽത്താൻ
 
4.ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?
*കോട്ടയം-കുമളി
 
5.കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന, കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം?
*നാറ്റ്പാക് (1976)
 
6.കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏക റിസർച്ച് സ്ഥാപനം?
*KHRI
 
7.KHRI സ്ഥിതി ചെയ്യുന്ന സ്ഥലം?
*കാര്യവട്ടം (തിരുവനന്തപുരം)
 

വ്യോമഗതാഗതം
8.ലോകത്തിലെ ആദ്യത്തെ ദേശീയ വിമാനകമ്പനി?
*ഇംപീരിയൽ എയർവേസ് (ബ്രിട്ടൺ)
 
9.ആദ്യമായി വിമാനം കണ്ടുപിടിച്ചതും വിമാനം പറത്തിയതും അമേരിക്കയിലെ റൈറ്റ് സഹോദരന്മാരായ?
*Orville Wright, Wilbur Wright എന്നിവരാണ്
 
10.ആദ്യമായി റൈറ്റ് സഹോദരന്മാർ വിമാനം പറത്തിയത്?
*1903 ഡിസംബർ 17
 

K.S.R.T.C
11.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നിലവിൽ വന്ന വർഷം?
*1965
 
12.കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല ഗതാഗത സംരംഭം?
*K.S.R.T.C
 
13.തിരുവിതാംകൂറിൽ ബസ് സർവ്വീസ് ആരംഭിച്ച മഹാരാജാവ്?
*ശ്രീ ചിത്തിര തിരുനാൾ
 

K.U.R.T.C
14.K.U.R.T.C യുടെ ആസ്ഥാനം?
*തേവര (കൊച്ചി )
 
15.കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നത്?
*2014
 
16.ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യുവൽ മിഷന്റെ (JNNURM) ഭാഗമായി നിലവിൽ വന്ന ബസ് സർവ്വീസ്?
*K.U.R.T.C
 

അറിവിലേയ്ക്കായ്
17.ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
*ലണ്ടൻ (Croydon Airport)
 
18.ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം?
*കിംങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം(സൗദി അറേബ്യയിലെ ദമാമിൽ)
 
19.ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?
*യു.എസ്..(ഇന്ത്യയ്ക്ക് 22-ാം സ്ഥാനം )
 
20.ഏഷ്യയിൽ ഒന്നാം സ്ഥാനം?
*ഇന്തോനേഷ്യയ്ക്കാണ്.
 
21.ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
 

കേരളത്തിലൂടെ കടന്നുപോകുന്ന പ്രമുഖ ദേശീയപാതകൾ
പഴയപേര്  പുതിയപേര്  നീളം കി.മീ   ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
*NH 17           -NH 66                1622              -പനവേൽ -കന്യാകുമാരി
NH 47
*NH 49           -NH85                   440               -കൊച്ചി -ടൊണ്ടിപോയിന്റ്
*NH220          -NH 183               -265              -ഡിണ്ടിഗൽ-കൊട്ടാരക്കര
*NH47             -NH544                -340              -സേലം-എറണാകുളം
*NH208           -NH744               -206              -തിരുമംഗലം - കൊല്ലം
*NH212            -NH 766              -272               -കോഴിക്കോട്-മൈസൂർ
*NH213             -NH 966             -125               - ഫറോക്ക് -പാലക്കാട്
*NH47C            -NH966A             -15                  -കളമശ്ശേരി - വല്ലാർപാടം
*NH 47A            -NH966B              -8                   -കുണ്ടന്നൂർ - വെല്ലിങ്ടൺ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.