Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 235 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -9)
#1

1.കോമൺവെൽത്ത് ഗെയിംസ് സ്ഥാപകൻ?
*ആസ്റ്റലികൂപ്പർ
 
2.പ്രഥമ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?
*11
 
3.ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്?
*1934 (ലണ്ടൻ)
 
4.1934 ലണ്ടൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?
*12 (ലഭിച്ചത് 1 വെങ്കലം)
 
5.ഇന്ത്യക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഒരു മെഡൽ നേടിയത്?
*റഷീദ് അൻവർ (1934- 74 kg ഗുസ്തിയിൽ വെങ്കല മെഡൽ)
 
6.കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണമെഡൽ നേടിയത്?
*മിൽഖാസിംഗ് (1958 - 440 വാര ഓട്ടത്തിൽ)
 
7.കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
*അഞ്ജു ബോബി ജോർജ്ജ്
 
2014 കോമൺവെൽത്ത് ഗെയിംസ്
8.വേദി ?
*ഗ്ലാസ്ഗോ (സ്കോട്ട്ലാൻഡ്)
 
9.മുദ്രാവാക്യം?
*People, Place, Passion
 
10.ഭാഗ്യ ചിഹ്നം (Masco)?
*ക്ലൈഡ് (Clyde)
 
11.ഔദ്യോഗിക ഗാനം?
*ലെറ്റ് ഗെയിംസ് ബിഗിൻ
 
12.20-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?
*ഇംഗ്ലണ്ട് (ഇന്ത്യ 5-ാം സ്ഥാനം) ഇന്ത്യയ്ക്ക് ലഭിച്ചത് 15 സ്വർണമടക്കം 64 മെഡലുകൾ
 
13.20-ാമത് കോമൺവെൽത്ത് ഗെയിംസിലെ മികച്ച അത്ലറ്റിനുള്ള ഡേവിഡ് ഡിക്സൺ അവാർഡ് ജേതാവ്?
*ഫ്രാൻസെസ്ക ജോൺസ് (1 സ്വർണം, 5 വെള്ളി)
 
14.20-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത്?
*വിജയകുമാർ
 
15.20-ാമത് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ?
*71
 
16.20-മത് കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണ മെഡൽ ജേതാവ്?
*ജോഡി സ്റ്റിംപ്സൺ (ട്രയാത്ത്ലൻ, ഇംഗ്ലണ്ട്)
 

വേദികൾ
17.കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം?
*ക്വാലാലംപൂർ (1998)
 
18.കോമൺവെൽത്ത് ഗെയിംസിന് വേദിയായ രണ്ടാമത്തെ ഏഷ്യൻ നഗരം?
*ന്യൂഡൽഹി (2010)
 
19.കോമൺവെൽത്ത് ഗെയിംസിന് ഏറ്റവും കൂടുതൽ തവണ വേദിയൊരുക്കിയ രാജ്യങ്ങൾ?
*കാനഡ, ഓസ്ട്രേലിയ (നാലു തവണ)
 

തെറ്റരുത്
20.2014 കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന വേദി?
*സെൽട്ടിക് പാർക്ക്
 
21.2014 കോമൺവെൽത്ത് ഗെയിംസ് സമാപന വേദി?
*ഹാംഡൻ പാർക്ക്
 

മാറിപ്പോകരുത്
22.2014 കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തത്?
*ക്യൂൻ എലിസബത്ത് -II
 
23.2014 കോമൺവെൽത്ത് ഗെയിംസിലെ സമാപന ദിവസത്തെ മുഖ്യാതിഥി?
*വില്യം രാജകുമാരൻ
 

കോമൺവെൽത്ത് ഗെയിംസ് വേദി
വർഷം    വേദി    രാജ്യം
*1978 -എഡ്മണ്ടൽ-കാനഡ
*1982-ബ്രിസ്ബെയ്ൻ-ആസ്ട്രേലിയ
*1986-എഡിൻബറോ-സ്കോട്ട്ലാന്റ്
*1990-ഓക്ലാന്റ് -ന്യൂസിലാന്റ്
*2002-മാഞ്ചസ്റ്റർ-ഇംഗ്ലണ്ട്
*2006-മെൽബൺ-ആസ്ട്രേലിയ
*2010 -ഡൽഹി -ഇന്ത്യ
*2014-ഗ്ലാസ്ഗോ -സ്കോട്ട്ലാന്റ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.