Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 241 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -15)
#1

1.2012-ലെ യൂറോ കപ്പ് വിജയി?
*സ്പെയിൻ (ഇറ്റലിയെ പരാജയപ്പെടുത്തി)
 
2.2012-ലെ യൂറോ കപ്പ് വേദി?
*പോളണ്ട്, ഉക്രൈൻ
 
3.2016-യൂറോ കപ്പ് വേദി?
*ഫ്രാൻസ്
 
4.2017- കോൺഫെഡറേഷൻ കപ്പ് വേദി?
*റഷ്യ
 
5.2013-ലെ ഫിഫയുടെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള അവാർഡ് നേടിയത്?
*നദിനെ ആൻഗറെർ
 
6.ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
*ലയണൽ മെസ്സി (91 ഗോളുകൾ-2012 )(ഗെർഡ് മുള്ളർ 1972- നേടിയ 85 ഗോളുകൾ എന്ന റെക്കോഡാണ് ലയണൽ മെസ്സി തകർത്തത്)
 

ലോകകപ്പ് ഫുട്ബോൾ
7.ഫുട്ബോൾ ലോകകപ്പിന്റെ ആദ്യത്തെ പേര്?
*യൂൾസ് റിമെ കപ്പ്
 
8.ഫുട്ബോൾ ലോകകപ്പിൽ ഒരു ടീമിൽ 23 കളിക്കാരെ രജിസ്റ്റർ ചെയ്യാം?
*പ്രഥമ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ 1930- ഉറുഗ്വേയിലെ മോണ്ടിവീഡിയോയിൽ നടന്നു. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേ ചാമ്പ്യന്മാരായി
 
9.ഏറ്റവുമധികം തവണ ലോകകപ്പ് നേടിയ രാജ്യം?
*ബ്രസീൽ ( 5 തവണ - 1958, 1962, 1970, 1994 ,2002)
 
10.യെല്ലോ കാർഡ്,റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത്?
*1970-ലെ ലോകകപ്പിൽ
 
11.എല്ലാ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം?
*ബ്രസീൽ
 
12.ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം?
*ഇന്തോനേഷ്യ (1938)
 
13.2015 ലെ ഫിഫ 'ബാലൺ ഡി ഓർ അവാർഡ്' നേടിയ താരം?
*ലയണൽ മെസ്സി
 
14.ഫിഫയുടെ 'ബാലൺ ഡി ഓർ അവാർഡ്ഏറ്റവും കൂടുതൽ പ്രാവശ്യം നേടിയ താരം?
*ലയണൽ മെസ്സി (2009, 2010, 2011, 2012, 2015)
 

തെറ്റരുത്
15.ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്?
*കൊൽക്കത്ത
 
16.ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
*കേരളം
 

BRICS U -17 ഫുട്ബോൾ
17.പ്രഥമ ബ്രിക്സ് U-17 ഫുട്ബോൾ ജേതാക്കൾ?
*ബ്രസീൽ
 
18.റണ്ണറപ്പ്?
*ദക്ഷിണാഫ്രിക്ക
 
19.വേദി?
*ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ഗോവ) പങ്കെടുത്ത ടീമുകളുടെ എണ്ണം - 5
മൂന്നാം സ്ഥാനം - റഷ്യ
 

Ballon d’ Or
20.2016 ലെ 'ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഫുട്ബോൾ താരം?
*ക്രിസ്റ്റ്യാനോ റൊണാൾഡേ
 
21.ഫിഫയും ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനായ ബാലൺ ഡി ഓറും സംയുക്തമായി സമ്മാനിക്കുന്ന പുരസ്കാരമായിരുന്നു?
*Fifa Balon d' Or
 
22.2016 ഇവർ തമ്മിലുള്ള കരാർ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ ബാലൺ ഡി ഓർ പുരസ്കാരമാണിത്.
 

ഫുട്ബോളുമായി ബന്ധപ്പെട്ട ട്രോഫികൾ
*ഡ്യൂറന്റ് കപ്പ്, സന്തോഷ് ട്രോഫി, ഡി.സി.എം. കപ്പ്, മർഡേക്ക കപ്പ്, ബി.സി.റോയ് കപ്പ്, സുബതോ കപ്പ്, റോവേഴ്സ് കപ്പ്, നെഹ്റു ഗോൾഡ് കപ്പ, ഫെഡറേഷൻ കപ്പ്, കോപ്പ അമേരിക്ക കപ്പ്, ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.