Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 276 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -33)
#1

കായിക കേരളം
1.കായിക കേരളത്തിന്റെ പിതാവ്?
*കേണൽ ജി.വി.രാജ 
 
2.കേരള കായിക ദിനം?
*ഒക്ടോബർ 13 (ജി.വി രാജയുടെ ജന്മദിനം)
 
3.ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി?
*ടി.സി. യോഹന്നാൻ
 
4.ഒളിമ്പിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം?
*സെബാസ്റ്റ്യൻ സേവിയർ
 
5.തലശ്ശേരിയിലാണ് കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത്.
 
6.'കാലാഹിരൺ' എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം?
*.എം. വിജയൻ
 
7.ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം?
*എറണാകുളം (1955)
 
8.2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത്?
*കേരളം
 
9.സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
*കേരളം
 

35-ാം ദേശീയ ഗെയിംസ്
10.35-ാം ദേശീയ ഗെയിംസിന്റെ (2015) വേദി?
*കേരളം
 
11.35-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം?
*അമ്മു എന്ന വേഴാമ്പൽ
 
12.35 -ാമത് ദേശീയ ഗെയിംസിന്റെ ബ്രാന്റ് അംബാസിഡർ?
*സച്ചിൻ ടെൻഡുൽക്കർ
 
13.ആപ്തവാക്യം?
*ഗെറ്റ് സെറ്റ് പ്ലേ
 
14.35-ാമത് ദേശീയ ഗെയിംസിൽ ചാമ്പ്യന്മാർ ആയത്?
*സർവീസസ് (രണ്ടാം സ്ഥാനം - കേരളം)
 
15.36-ാമത് ദേശീയ ഗെയിംസിന്റെ വേദി?
*ഗോവ
 
16.37-ാമത് ദേശീയ ഗെയിംസിന്റെ വേദി?
*ചത്തീസ്ഗഡ്
 
17.35-ാമത് ദേശീയ ഗെയിംസിലെ മികച്ച താരം?
*സാജൻ പ്രകാൾ (6 സ്വർണ്ണം, 3 വെള്ളി)
 
18.ഒളിമ്പിക് നീന്തൽ വിഭാഗത്തിൽ പങ്കെടുത്ത രണ്ടാമത്തെ മലയാളി?
*സാജൻ പ്രകാശ്
 

അപരനാമങ്ങൾ
*സണ്ണി, ലിറ്റിൽ മാസ്റ്റർ -സുനിൽ ഗാവസ്കർ
*മാസ്റ്റർ ബ്ലാസ്റ്റർ -സച്ചിൻ ടെൻഡുൽക്കർ
*വൻമതിൽ -രാഹുൽ ദ്രാവിഡ്
*ടൈഗർ -മൻസൂർ അലിഖാൻ പട്ടൗഡി
*ബംഗാൾ ടൈഗർ -സൗരവ് ഗാംഗുലി
*ടർബനേറ്റർ  -ഹർഭജൻ സിംഗ്
*ജംബോ-അനിൽ കുംബ്ലെ
*കേണൽ -ദിലീപ് വെങ്സർക്കാർ
*വിഷി -ഗുണ്ടപ്പ വിശ്വനാഥ്
*ജിമ്മി -മൊഹീന്ദർ അമർനാഥ്
*ബറോഡ എക്സ്പ്രസ് -സഹീർഖാൻ
*മൈസൂർ എക്സ്പ്രസ് -ജവഹർ ശ്രീനാഥ്
*കേരള എക്സ്പ്രസ്-ശ്രീശാന്ത്
*റാവൽപിണ്ടി എക്സ്പ്രസ് - ഷോയിബ് അക്തർ
*പയ്യോളി എക്സ്പ്രസ്-പി.ടി.ഉഷ
*ചെക്ക് എക്സ്പ്രസ്-എമിൽ സാട്ടോ പെക്
*ഹരിയാന ഹരിക്കെയിൻസ് - കപിൽദേവ്
*ദി എൻഫോഴ്സർ -ഗ്ലെൻ മഗ്രാത്ത്
*സൈലന്റ് കില്ലർ -കോട്ട്നി വാൽഷ്
*സുലു -ലാൻസ് ക്ലൂസ്നർ
*വീരു -വീരേന്ദർ സെവാഗ്
*ബിഗ് ക്യാറ്റ്- ക്ലൈവ് ലോയ്ഡ്
*ഐസ് മേൻ -സ്റ്റീവ്വോ
*മിസ്റ്റർ കൂൾ -മഹേന്ദ്രസിങ് ധോനി
*ഡോൺ -ഡോൺ ബ്രാഡ്മാൻ
*ഗില്ലി - ആഡം ഗിൽക്രിസ്റ്റ്
*കാലാഹിരൻ -.എം. വിജയൻ
*പറക്കും സിങ് -മിൽഖാ സിങ്
*പ്ലാസ്റ്റിക് ഗേൾ -നദിയ കോമനേച്ചി
*പറക്കും വീട്ടമ്മ -ഫാനി ബ്ലാങ്കേഴ്സ്
*പറക്കും ഫിൻ -പാവോ നൂർമി
*കിങ് കാൾ -കാൾ ലൂയിസ്
*ഹോക്കി മാന്ത്രികൻ -ധ്യാൻചന്ദ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.