Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 437(Village Extension Officer, Question Paper(XI) -4)
#1

18.a = ന്യൂനം b = ഹരണം c = ഗുണനം d = അധികം ആയാൽ 14c7a18b16d25 ന്റെ വില എത്ര? 
а) 8 
b) 30 
c) 29 
d) 73 
19.ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ടു തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?
a) 30മീ
b) 40 മീ
c) 25 മീ
d) 45മീ
20.താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 
1,3,8,19,42,89,______________
a) 142
b) 182
c) 178
d) 184
21.തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ കളച്ചൽ യുദ്ധം നടന്ന വർഷം? 
a) 1741 
b) 1731
c) 1841 
d) 1840
22.പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം? 
a) കൊല്ലം 
b) കൊച്ചി 
c) പട്ടണം 
d) പുറക്കാട്
Reply

#2

next http://getseminar.in/t-kerala-psc-part-4...Paper-XI-5
back http://getseminar.in/t-kerala-psc-part-4...Paper-XI-3
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.