Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 540 (Village Extension Officer,Answer key -1)
#1

                                                 Answer key
1.Ans : D 
സിയോണിസ്റ്റ് പ്രസ്ഥാനത്തിലൂടെ 1948 ൽ നിലവിൽ വന്ന ലോകത്തിലെ ഏക ജൂതരാഷ്ടമാണ് ഇസ്രായേൽ.
2.Ans : A 
1885 ൽ മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത്. എ.ഒ. ഹ്യൂം ആണ് സ്ഥാപകൻ. ഡബ്ല്യൂസി ബാനർജിയാണ് ആദ്യ പ്രസിഡന്റ്.
3.Ans : C 
കാനഡ, റഷ്യ എന്നീ രാജ്യങ്ങളാണ് ആസ്ബറ്റോസ് പ്രധാനമായും നിർമ്മിക്കുന്നത്. ആസ്ബറ്റോസിന്റെ അംശങ്ങൾ ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകാൻ കാരണമാകുന്നു.
4.Ans : C 
താമ്രം എന്നാൽ ചെമ്പ്, സിന്ധുനദീതട സംസ്കാരത്തിൽ താമ്രം കൊണ്ടും ശിലകൊണ്ടുമുള്ള ആയുധങ്ങളും ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നു.
5.Ans : A 
ഗുപ്തസാമ്രാജ്യത്തിലെ ഭരണാധികാരിയും ചന്ദ്രഗുപ്തൻ ഒന്നാമന്റെ പിൻഗാമിയുമായ സമുദ്രഗുപ്തൻ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രഗല്ഭരായ സൈനിക തന്ത്രജ്ഞരിൽ ഒരാളായി കരുതപ്പെടുന്നു. 'ഇന്ത്യയുടെ നെപ്പോളിയൻ' എന്ന് സമുദ്രഗുപ്തൻ അറിയപ്പെടുന്നു.
6.Ans : B 
പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗമാണ് സഹ്യപർവ്വതം 
7.Ans : D
ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം,ശരിയായ പ്രവൃത്തി ഇവയാണ് ജൈനമതത്തിന്റെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത്. ജൈനമത സ്ഥാപകൻ വർദ്ധമാന മഹാവീരനാണ്.
8.Ans : A 
ചിൽക്ക തടാകം ഒറീസ്സയിൽ സ്ഥിതിചെയ്യുന്നു. ആന്ധ്രാപ്രദേശിലെ കൊല്ലേരു ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.
9.Ans : D 
പ്രകാശം ഏറ്റവും സാവധാനം കടന്നുപോകുന്നത് കാർബണിന്റെ ഏറ്റവും ശുദ്ധരൂപമായ വജൂത്തിലൂടെയാണ്.
10.Ans : A 
pH എന്നാൽ പൊട്ടൻഷ്യൽ ഹൈഡ്രജൻ. ഒരു ദ്രാവകമോ ലായനിയോ അമ്ലസ്വഭാവമുള്ളതാണോ ക്ഷാരസ്വഭാവമുള്ളതാണോ എന്ന് നിർണയിക്കുന്നത് അതിന്റെ pH മൂല്യം നോക്കിയാണ്. ജലത്തിന്റെ pH മൂല്യം 7 ആയതിനാൽ അതിനെ ന്യൂടൽ ആയി കണക്കാക്കുന്നു.
Reply

#2

next http://getseminar.in/t-kerala-psc-part-5...swer-key-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.