Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 11 (പ്രതിരോധം 1)
#1

നാവികസേന
1.റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത് ?
*1934
 
2.ഇന്ത്യൻ നേവിക്ക് ആ പേരു ലഭിച്ചത്?
*1956 ജനുവരി 26
 
3.സ്വാതന്ത്ര്യത്തിനു മുമ്പ് നാവികസേന അറിയപ്പെട്ടിരുന്ന പേരുകൾ?
*ബോംബെ മറൈൻ, ഇന്ത്യനേവി മറൈൻ
 
4.ഇന്ത്യക്കാരനായ ആദ്യ നാവിക സേനാ മേധാവി?
*വൈസ് അഡ്മിറൽ ആർ.ഡി. കതാരി
 
5.നിലവിൽ നാവികസേനാ മേധാവി?
*അഡ്മിറൽ സുനിൽ ലാൻബ
 
6.നാവികസേനയിൽ നിന്നും പിരിച്ചു വിട്ട ആദ്യ നാവിക സേനാ മേധാവി?
*അഡ്മിറൽ വിഷ്ണു ഭഗവത്
 
7.ഇന്ത്യൻ നാവിക സേനയുടെ തലവൻ?
*ചീഫ് ഓഫ് നേവി സ്റ്റാഫ്
 
8.നോവിയിൽ കമ്മീഷൻഡ് റാങ്ക് ലഭിച്ച ആദ്യത്തെ ഇന്ത്യാക്കാരൻ?
*ഡി.എൻ. മുഖർജി (1928)
 
9.സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?
*റിയർ അഡ്മിറൽ ജെ.ടി.എസ്.ഹാൾ
 
10.ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ-ചീഫ് ?
*അഡ്മിറൽ എഡ്വേർഡ് പെറി
 
11.ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്?
*സീ ബേഡ് (കാർവാർ )
 
12.കർണ്ണാടക തീരത്തെ കാർവറിലുള്ള 'ഐ.എൻ.എസ് കദംബ' യുടെ ഒന്നാം ഘട്ട പദ്ധതി ?
*പ്രോജക്ട് സീ ബേഡ്
 
13.ഐ.എൻ.എസ്.കദംബയ്ക്കു തറക്കല്ലിട്ട ഇന്ത്യൻ പ്രധാനമന്ത്രി?
*രാജീവ്ഗാന്ധി(1986-ൽ)
 
14.2015 ൽ പ്രതിരോധ മന്ത്രി കാർവാറിൽ കമ്മീഷൻ ചെയ്ത നേവൽ സ്റ്റേഷൻ?
*ഐ.എൻ.എസ് വജ്ര ഘോഷ്
 
15.നാവികസേനയുടെ രണ്ട് പടക്കപ്പൽ വ്യൂഹങ്ങൾ?
*വെസ്റ്റേൺ ഫ്ളീറ്റും, ഈസ്റ്റേൺ ഫ്ളീറ്റും
 
16.അമേരിക്കൻ നാവിക സേനയുടെ പക്കൽ നിന്നും 2004 സെപ്തംബറിൽ ഉണ്ടാക്കിയ കരാർ പ്രകാരം 2007-ൽ ഇന്ത്യൻ നാവികസേനക്കു ലഭിച്ച വിമാന വാഹിനി കപ്പൽ?
*ഐ.എൻ.എസ്. ജലാശ്വ
 

Rare Fact
17.ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?
*ഛത്രപതി ശിവജി
 
ഏഴിമല നാവിക അക്കാദമി
18.2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?
*ഏഴിമല (കണ്ണൂർ)
 
19.ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം?
*ഏഴിമല നാവിക അക്കാദമി
 
20.ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?
*ഐ.എൻ.എസ്. സാമൂതിരി
 
21.ഏഴിമല നാവിക അക്കാദമി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
*മൻമോഹൻ സിംഗ് (ജനുവരി 8, 2009)
 
22.ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?
*vidhya Na Mrutham shnuthe
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.