Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 18 (പ്രതിരോധം 8)
#1

.ടി.ബി.പി. (Indo-Tibetan Border Police)
1.ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന?
*ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്
 
2..ടി.ബി.പി. സ്ഥാപിതമായത്?
*1962 ഒക്ടോബർ 24
 
3..ടി.ബി.പി. അക്കാദമി സ്ഥിതി ചെയ്യുന്നത്?
*മസ്സൂറി
 
4..ടി.ബി.പി.യുടെ ആപ്തവാക്യം?
*ശൗര്യ ദൃഷ്ടതാ-കർമ്മനിഷ്ടത
 
എൻ.സി.സി (National Cadet Corps)
5.എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?
*യൂണിവേഴ്സിറ്റി കോർപ്സ് (1917)
 
6.എൻ.സി.സി. നിലവിൽ വന്ന വർഷം?
*1948 ജൂലായ് 15
 
7.എൻ.സി.സിയുടെ ആസ്ഥാനം?
*ന്യൂഡൽഹി
 
8.എൻ.സി.സി. ദിനം ?
*നവംബറിലെ നാലാം ഞായർ
 
9.എൻ.സി.സി. നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
*എച്ച്.എൻ.ഖുസ്രു കമ്മിറ്റി (1946)
 
10.ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി.യൂണിറ്റ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
*ജവഹർലാൽ നെഹ്റു
 
11.എൻ.സി.സിയുടെ ആപ്തവാക്യം?
*'ഐക്യവും അച്ചടക്കവും'
 

സി..എസ്.എഫ്.(Central Industrial Security Force)
12.സി..എസ്.എഫ് സ്ഥാപിതമായ വർഷം(Central Industrial Security Force)?
*1969 മാർച്ച് 10
 
13.താജ്മഹലിന്റെ സംരക്ഷണച്ചുമതലയുള്ള അർധസൈനിക വിഭാഗം?
*സി..എസ്.എഫ്.
 
14.അറ്റോമിക് പവർ സ്റ്റേഷനുകൾ, സ്റ്റീൽ പ്ലാന്റുകൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർദ്ധ സൈനിക വിഭാഗം?
*സി..എസ്.എഫ്
 
15.ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വാർഫെയർ സ്ക്കൂൾ?
*സോ മോറീറി (Tsomorriri)
 
16.സി..എസ്.എഫിന്റെ ആസ്ഥാനം?
*ന്യൂഡൽഹി
 
17.സൈനികർക്കായി എം.പവർ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്?
*സി..എസ്.എഫ്.
 

രാഷ്ട്രീയ റൈഫിൾസ്
18.കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990- രൂപം കൊണ്ട സേനാ വിഭാഗം?
*രാഷ്ട്രീയ റൈഫിൾസ്
 
19.രാഷ്ട്രീയ റൈഫിൾസിന്റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി?
*ജനറൽ ബി.സി.ജോഷി
 

സശസ്ത്ര സീമാബൽ
20.സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
*1963
 
21.വടക്കുകിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തി നായി പ്രവർത്തിക്കുന്ന സേനാവിഭാഗം?
*സശസ്ത്ര സീമാബൽ
 
22.സശസ്ത്ര സീമാബല്ലിന്റെ ആപ്തവാക്യം?
*സേവനം, സുരക്ഷ, സാഹോദര്യം
 
23.ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്റെ (SSB) മേധാവിയാകുന്ന ആദ്യ വനിത?
*അർച്ചന രാമസുന്ദരം
 

ഹോം ഗാർഡുകൾ
24.വിവിധ സംസ്ഥാന പോലീസുകൾക്ക് സഹായം എത്തിക്കുന്ന അനുബന്ധ സേന?
*ഹോം ഗാർഡ്
 
25.ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
*1946
 

റോ (Research & Analysis Wing)
26.റോ നിലവിൽ വന്ന വർഷം?
*1968
 
27.ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി?
*റിസർച്ച് & അനാലിസിസ് വിങ്
 
28.റിസർച്ച് & അനാലിസിസ് വിങിന്റെ ആദ്യ ഡയറക്ടർ?
*ആർ.എൻ.കാവു
 
29.റോയുടെ തലവനായ മലയാളി?
*ഹോർമിസ് തരകൻ
 
30.റോയുടെ നിയന്ത്രണ ചുമതല വഹിക്കുന്നത്?
*പ്രധാനമന്ത്രി
 

കോസ്റ്റ് ഗാർഡ്
31.കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?
*1978
 
32.കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം?
*ന്യൂഡൽഹി
 
33.കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം?
*വയം രക്ഷാമഹ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.