08-29-2017, 11:10 AM
*ദർശനത്തിൽ (കാഴ്ചയിൽ ) പ്രിയം തോന്നുന്നവൾ
Ans : പ്രിയ ദർശിനി
*എളുപ്പത്തിൽ പോകാവുന്നത്
Ans : സുഗമം
*പ്രതാപമുള്ളവൻ
Ans : പ്രതാപശാലി
*ലോകത്തെ സംബന്ധിച്ചത്
Ans : ലൗകികം
*ബുദ്ധിയെ സംബന്ധിച്ചത്
Ans : ബൗദ്ധികം
*ശരീരത്തെ സംബന്ധിച്ചത്
Ans : ശരീരികം
*(പദേശത്തെ സംബന്ധിച്ചത്
Ans : പ്രാദേശികം
*ഗ്യഹത്തെ സംബന്ധിച്ചത്
Ans : ഗാർഹികം
*പ്രപഞ്ചത്തെ സംബന്ധിച്ചത്
Ans : പ്രാപഞ്ചികം
വിപരീതപദം
*മുഖ്യം - ഗൗണം
*പ്രകൃതി - വികൃതി
*പുരോഗതി - പശ്ചാദ്ഗതി
*കടിഞ്ഞുൽ -കടശ്ശി
*കനിഷ്ഠൻ - ജ്യേഷ്ഠൻ
*ഏകാഗ്രത - വ്യഗ്രത
*നന്മ - തിന്മ
*മുന്നണി - പിന്നണി
* മുന്നാക്കം -പിന്നോക്കം
*ഏകത്വം - നാനാത്വം
*ഒളിവ് - തെളിവ്
*സൂര്യൻ - ചന്ദ്രൻ
*സദ്ഗതി - ദുർഗതി
* സദ്പ്രവൃത്തി - ദുഷ് പ്രവൃത്തി
*രാഗം - ദ്വേഷം
*സൗന്ദര്യം - വൈരൂപ്യം
*ഭംഗി - അഭംഗി
*കയ്പ് - മധുരം
* ദുർവ്യയം - മിത വ്യയം
*പ്രാചീനം - അർവാചീനം (നവീനം )
*പുരാതനം - ആധുനികം
* സുഗന്ധം - ദുർഗന്ധം
*ഗർഹണീയം - സ്പൃഹണിയം
*വിപുലം - സംഗ്രഹം
*മൗനം - വാചാലം
*വൃദ്ധൻ - യുവാവ്
*ഉദാത്തം - അനുദാത്തം
*ഉറ്റവൻ - പറ്റവൻ
*അപകൃഷ്ടം - ഉത്കൃഷ്ടം
*ആന്തരം - ബാഹ്യം
*ആഘാതം - പ്രത്യാഘാതം
*അധികം - ന്യൂനം
*അല്പം - അനല്പം
*ആശാസ്യം - അനാശാസ്യം
*അഗ്രജൻ - അവരജൻ
*ആദി - അന്തം
*ആസ്തികൻ - നാസ്തികൻ
*അബദ്ധം - സുബദ്ധം
*ഉജ്ജ്വലം - അലസം
*ഉച്ചം - നീചം
*ത്യാജ്യം - ഗ്രാഹ്യം
*ഖണ്ഡനം - മണ്ഡനം
*ഗാർഹ്യം - അഗാർഹ്യം
*ക്ഷേമം -ക്ഷാമം
*കഠിനം - മൃദു
*കാലുഷം - അകലുഷം
*നിന്ദ - സ്തുതി
*ശീതളം - ഊഷ്മളം
*ശാശ്വതം - നശ്വരം
*കൃതജ്ഞത - കൃതഘ്നത
*ഇഹം - പരം
*പ്രത്യക്ഷം - പരോക്ഷം
*ദൃഢം - ശിഥിലം
*ഉത്പതിഷ്ണു - യാഥാസ്ഥിതികൾ
*മന്ദം - ശീഘ്രം
*വക്രം - ഋജു
*ഔദാര്യം - അനൗദാര്യം
*ഔചിത്യം - അനൗചിത്യം
*കാടൻ - നാടൻ
*കട - തല
*കലുഷം - അകലുഷം
*കാമ്യം - നിഷ്കാമ്യം
*കിഴക്ക് - മേക്ക്
*ഹിംസ - അഹിംസ
*കുലീന - കുലട
*ദൃഷ്ടാവ് - ശ്രോതാവ്
*ഭഭ്ര - അഭദ്ര
*ദുസ്സാധ്യം - സുസാധ്യം
*ആഭിമുഖ്യം - വൈമുഖ്യം
*നിരുപാധികം - സോപാധികം
*സ്വകീയം - പരകീയം
*കുപിതൻ - മുദിതൻ
*നിഷ്പക്ഷത - സപക്ഷത
*അപേക്ഷ - ഉപേക്ഷ
*അനുഗ്രഹം - നിഗ്രഹം
*അഭിജ്ഞ - അനഭിജ്ഞ
*അപഗ്രഥനം - ഉദ്ഗ്രഥനം
*അലസം - വിലാസം , ഉജ്ജ്വലം
*അനവാദ്യം - വദ്യം
*ആമയം - നിരാമയം
*സ്വാഭാവികം - അസ്വാഭാവികം
*ക്ഷണികം - ശാശ്വതം
*വിരക്തി - ആസക്തി
*രഹിതം - സഹിതം
*അത്താഴം - മുത്താഴം
*വിഫലം - സഫലം