Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 62 (ഗതാഗതം - 15)
#1

1.ഇന്ത്യൻ എയർലൈൻസ് നിലവിൽ വരാൻ കാരണമായ ആക്ട്?
*എയർ കോർപ്പറേഷന്റെ ആക്ട്,1953
 
2.ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?
*1953 ആഗസ്റ്റ് 1
 
3.എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം?
*കൊച്ചി
 
4.ഇന്ത്യൻ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനം?
*അലയൻസ് എയർ (1996)
 
5.ഇന്ത്യൻ എയർലൈൻസിന്റെ ഇപ്പോഴത്തെ പേര്?
*ഇന്ത്യൻ (2005 ഡിസംബർ നിലവിൽ വന്നു)
 
6.എയർ ഇന്ത്യയിൽ ഇന്ത്യൻ ലയിച്ചത്?
*2007 ആഗസ്റ്റ് 1
 
7.രൂപീകൃതമായപ്പോൾ എയർ ഇന്ത്യയുടെ ആസ്ഥാനം?
*മുംബൈ (1953)
 
8.നിലവിൽ എയർ ഇന്ത്യയുടെ ആസ്ഥാനം?
*ഡൽഹി
 
9.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകൃതമായത്?
*1995 ഏപ്രിൽ 1
 
10.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി ?
*ഗുരുപ്രസാദ് മൊഹാപത്ര
 
11.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
*രാജീവ്ഗാന്ധി ഭവൻ (ന്യൂഡൽഹി )
 
12.'എയർബസ് -320’വിമാനം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനി
 
13.ഇന്ത്യയിൽ നിന്നുള്ള ആദ്യ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ തുടങ്ങി വർഷം ?
*1960 ഫെബ്രുവരി 21
 
14.ഇന്ത്യയുടെ ആദ്യത്തെ ജെറ്റ് വിമാനസർവ്വീസ് ഏത് രാജ്യത്തേയ്ക്കായിരുന്നു?
*അമേരിക്ക
 
15.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
*ജെറ്റ് എയർവേസ്
 

Rare Facts
16.ആദ്യ രാജ്യാന്തര സർവ്വീസ് നടത്തിയ എയർ ഇന്ത്യയുടെ വിമാനത്തിന്റെ പേര്?
*മലബാർ പ്രസിഡന്റ്
 
17.ആദ്യ രാജ്യാന്തര സർവ്വീസ് വിമാനം പറത്തിയ പൈലറ്റ് ക്യാപ്റ്റൻ?
*കെ.ആർ.ഗുസ്ദാർ
 

ദേശീയം
18.ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
*കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം (ജമ്മുകാശ്മീരിലെ ലേയിൽ)
 
19.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റൺവെയുള്ള വിമാനത്താവളം (ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയത്)?
*ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡൽഹി 4.43 കി.മീ.)
 
20.ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
*ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഡൽഹി)
 
21.ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
*കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബംഗളൂരു)
 

അന്തർദേശീയം
22.ലോകത്തിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
*ക്വമ്ദൊബാങ്ദാ (ചൈന-5500 മീ)
 
23.ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
*ദാവോ ചെങ് യേദിങ് (ചൈന)
 
24.'ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
*ഹാർട്സ് ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ എയർപോർട്ട് (അമേരിക്ക)
 

Latest
25.കാർബൺ ന്യൂടൽ പദവി നേടിയ ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം?
*ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഡൽഹി)
 
26.കാർബൺ ന്യൂടൽ പദവി നേടിയ ഏഷ്യ-പസഫിക് മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം?
*രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹൈദ്രബാദ്)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.