Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 102 (വാർത്താ വിനിമയം -9)
#1

ടെലിവിഷൻ
1.ടെലിവിഷൻ കണ്ടുപിടിച്ചത്?
*ജോൺ ബേഡ്
 
2.ടെലിവിഷൻ ആദ്യമായി പൊതുവേദിയിൽ പ്രദർശിപ്പിച്ച വർഷം?
*1926 (ലണ്ടനിൽ)
 
3.ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?
*ജോൺ ബേഡ് (1928)
 
4.ടെലിവിഷൻ സംപ്രേക്ഷണത്തിനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ?
*പച്ച, നീല, ചുവപ്പ്
 
5.ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേക്ഷണം തുടങ്ങിയ വർഷം?
*1928
 
6.ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണമാരംഭിച്ചത്?
*അമേരിക്ക
 
7.ടി.വിയിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?
*കുതിരയോട്ട മത്സരം (Epson Derby, 1931-)
 
8.ഏതിന്റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?
*വാച്ച്
 
9.ലോകത്തിലെ ഏറ്റവും വലിയ ടി.വി. സംപ്രേഷണ സ്ഥാപനം?
*British Broadcasting Corporation (BBC)
 
10.ബി.ബി.സി.യുടെ ആസ്ഥാനം?
*1922
 
11.ബി.ബി.സി.യുടെ മുദ്രാവാക്യം?
*രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം
 
12.ബി.ബി.സി.യുടെ ആസ്ഥാനം?
*പോർട്ട്ലാൻഡ് പ്ലേസ് (ലണ്ടൻ)
 
13.ബി.ബി.സി. ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?
*പ്രോസ്പെറോ ഏരിയൽ
 
പ്രസാർ ഭാരതി
14.ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?
*പ്രസാർ ഭാരതി
 
15.പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?
*1997 നവംബർ 23
 
16.ദൂരദർശനും ആകാശവാണിയും ഉൾപ്പെടുന്ന പ്രസാർഭാരതി, ഇന്ത്യയിലെ പബ്ലിക് സർവ്വീസ് ബ്രോഡ്കാസ്റ്ററാണ്.
 
17.പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?
*നിഖിൽ ചക്രവർത്തി
 
18.പ്രസാർ ഭാരതിയുടെ ഇപ്പോഴത്തെ ചെയർമാൻ?
*സൂര്യപ്രകാശ്
 

ദൂരദർശൻ
19.ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചത്?
*1959 സെപ്റ്റംബർ 15
 
20.ദൂരദർശൻ ദൈനം ദിന സംപ്രേക്ഷണം ആരംഭിച്ച വർഷം?
*1965
 
21.ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം?
*1976 സെപ്തംബർ 15
 
22.ദൂരദർശന്റെ ആപ്തവാക്യം?
*സത്യം, ശിവം, സുന്ദരം
 
23.ദൂരദർശന്റെ പുതിയ ടാഗ്ലൈൻ?
*ദേശ് കാ അപ്നാ ചാനൽ (Country's own channel)
 
24.ദൂരദർശന്റെ ആസ്ഥാന മന്ദിരം?
*മാണ്ടി ഹൗസ് (ന്യൂഡൽഹി)
 
25.ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിലുള്ള സംപ്രേക്ഷണം ആരംഭിച്ച വർഷം?
*1986
 
26.ദൂരദർശൻ 50-ാം വാർഷികം ആഘോഷിച്ച വർഷം?
*2009
 
27.ദൂരദർശന്റെ അന്തർദേശീയ ചാനൽ?
*ഡി.ഡി. സ്പോർട്സ്
 
28.സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?
*ഡി.ഡി.ഭാരതി
 
29.ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ?
*ഡി.ഡി.കിസാൻ
 
30.ദൂരദർശന്റെ 24 മണിക്കൂർ വാർത്താചാനൽ?
*ഡി.ഡി.ന്യൂസ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.