Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 128 (കല-4)
#1

1.ഇന്ത്യൻ സംഗീതത്തിന്റെ രണ്ട് പ്രധാന രൂപങ്ങൾ?
*കർണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം
 
2.ഏതു ഹിന്ദുസ്ഥാനി രാഗമാണ് മഴ പെയ്യിച്ചതായി പറയപ്പെടുന്നത്?
*മേഘമൽഹാർ
 
3.മേഘമൽഹാറിന് സമാനമായ കർണ്ണാടക സംഗീതത്തിലെ രാഗം?
*അമൃതവർഷിണി
 
4.ഏതു സംഗീതത്തിലെ സവിശേഷ വിഭാഗങ്ങളാണ് ഖായൽ,ധുംമ്രി,ധ്രുപദ് എന്നിവ?
*ഹിന്ദുസ്ഥാനി സംഗീതം
 
5.ഹിന്ദുസ്ഥാനിയിലെ ഹൈന്ദവ ഗാനരീതി?
*ധ്രുപദ്
 
6.കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഹിന്ദുസ്ഥാനി ഗാനരൂപം?
*തരാന
 
7.താരാട്ടുപാട്ടുകൾ ചിട്ടപ്പെടുത്താനായി ഉപയോഗിക്കുന്ന രാഗം?
*നീലാംബരി
 
8.ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പ്രാചീനമായ രചനാരൂപം?
*ധ്രുപദ്
 
9.ധ്രുപദ് രൂപപ്പെടുത്തിയ സംഗീതജ്ഞർ?
*താൻസെനും, സ്വാമി ഹരിദാസും
 
കേരളത്തിന്റെ സ്വന്തം
10.കേരളത്തിന്റെ തനത് ശാഖ?
*സോപാന സംഗീതം
 
11.സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണം?
*ഇടയ്ക്ക
 
12.സോപാന ശൈലിയിൽ പാടിവരുന്ന പ്രധാന കൃതി?
*അഷ്ടപദി
 
13.സോപാനസംഗീതത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്?
*ഞെരളത്ത് രാമപ്പൊതുവാൾ
 
14.ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥസോപാനം' എന്ന പേരിലാണ് അറിയപ്പെടുന്നത്
 

ഗാനത്തിന്റെ അനാട്ടമി
15.ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?
*പല്ലവി
 
16.ഗാനത്തിന്റെ രണ്ടാം ഖണ്ഡം അറിയപ്പെടുന്നത്?
*അനുപല്ലവി
 
17.ഗാനത്തിന്റെ മൂന്നാം ഖണ്ഡം അറിയപ്പെടുന്നത്?
*ചരണം
 

ഉറപ്പിക്കാം
18.ഭാരതരത്ന ലഭിച്ച ആദ്യ സംഗീതജ്ഞ?
*എം.എസ്. സുബ്ബലക്ഷ്മി (1998)
 
19.ഭാരതരത്ന ലഭിച്ച ആദ്യ സംഗീതജ്ഞൻ?
*പണ്ഡിറ്റ് രവിശങ്കർ (1999)
 

സംഗീതജ്ഞരും ഉപകരണങ്ങളും
*ഹരിപ്രസാദ് ചൗരസ്യ -പുല്ലാങ്കുഴൽ
*കുടമാളൂർ ജനാർദ്ദൻ -പുല്ലാങ്കുഴൽ
*ടി.ആർ. മഹാലിംഗം-പുല്ലാങ്കുഴൽ
*ബിസ്മില്ലാഖാൻ -ഷെഹ്നായ്
*സക്കീർ ഹുസൈൻ -തബല
*അല്ലാരഖ -തബല
*ഉസ്താദ് അഹമ്മദ് ഖാൻ-തബല
*അംജത് അലിഖാൻ -സരോദ്
*അലി അക്ബർ ഖാൻ -സരോദ്
*സുൽത്താൻ ഖാൻ-സാരംഗി
*ചിന്ന മൗലാന- നാദസ്വരം
*തിരുവിഴാ ജയശങ്കർ - നാദസ്വരം
*പാലക്കാട് മണിഅയ്യർ -മൃദംഗം
*പണ്ഡിറ്റ് ശിവകുമാർ ശർമ്മ -സന്തൂർ
*പണ്ഡിറ്റ് രവിശങ്കർ-സിത്താർ
*വിലായത്ത് ഖാൻ-സിത്താർ
*നിഖിൽ ബാനർജി -സിത്താർ
*ദേവവ്രത ചൗധരി-സിത്താർ
*ലാൽഗുഡി ജയരാമൻ -വയലിൻ
*ബാലുസ്വാമി ദീക്ഷിതർ -വയലിൻ
*കുന്നക്കുടി ആർ വൈദ്യനാഥൻ -വയലിൻ
*എൽ. സുബ്രമണ്യൻ -വയലിൻ
*ചിട്ടി ബാബു -വീണ
*ദൊരൈസ്വാമി അയ്യങ്കാർ-വീണ
*യു.ശ്രീനിവാസ് -മാൻഡലിൻ
 
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.