Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 129 (കല-5)
#1

1.പാശ്ചാത്യ വാദ്യോപകരണമായ വയലിൻ ഇന്ത്യൻ സംഗീതത്തിൽ ഉൾപ്പെടുത്തിയ സംഗീതജ്ഞൻ?
*ബാലുസ്വാമി ദീക്ഷിതർ
 
2.യു. ശ്രീനിവാസിന്റെ പ്രശസ്തമായ മ്യൂസിക് ബാൻഡ്?
*സുനാദ
 
3.കർണ്ണാടക സംഗീതക്കച്ചേരി അവസാനിക്കുമ്പോൾ പാടുന്ന രാഗം?
*മധ്യമാവതി
 
4.മകുടിയിൽ ഉപയോഗിക്കുന്ന രാഗം?
*പുന്നഗവരാളി
 
5.രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ കഴിവുള്ളതായി കരുതപ്പെടുന്ന രാഗം?
*ആനന്ദഭൈരവി
 

രാഗവും സമയവും
6.പ്രഭാതത്തിൽ ആലപിക്കുന്ന കർണ്ണാടക സംഗീത രാഗങ്ങൾ?
*ഭൂപാളം, മലയമാരുതം, മലഹരി, ഗൗരി
 
7.വൈകുന്നേരം ആലപിക്കുന്ന രാഗങ്ങൾ?
*ഹിന്ദോളം,കാപി,കാനഡ
 
8.ദിവസത്തിന്റെ ആദ്യയാമത്തിൽ ആലപിക്കുന്ന രാഗങ്ങൾ?
*ബിലഹരി, സാവേരി, ദേവമനോഹരി
 
9.ദിവസത്തിന്റെ രണ്ടാം യാമത്തിൽ ആലപിക്കുന്ന രാഗങ്ങൾ?
*മധ്യമാവതി, സാരംഗം, ശ്രീ
 
10.സന്ധ്യയ്ക്ക് ആലപിക്കുന്ന രാഗങ്ങൾ?
*ശങ്കരാഭരണം, കല്യാണി, നാട്ടക്കുറിഞ്ചി
 
11.രാത്രിയിൽ ആലപിക്കുന്ന രാഗങ്ങൾ?
*പന്തുവരാളി, നീലാംബരി, ആനന്ദഭൈരവി
 
12.ഏത് സമയത്തും ആലപിക്കാവുന്ന കർണ്ണാടക രാഗങ്ങൾ?
*മോഹനവും കാംബോജിയും
 

സരിഗമപധനിസ
13.സംഗീതത്തിലെ സ്വരങ്ങളുടെ എണ്ണം?
*7
 
14.സപ്തസ്വരങ്ങൾ എന്നറിയപ്പെടുന്നത്?
* (ഷഡ്ജം) - മയിലിന്റെ സ്വരം, രി (ഋഷഭം) -കാളയുടെ സ്വരം, (ഗാന്ധാരം) - ആടിന്റെ സ്വരം,(മധ്യമം)- ക്രൗഞ്ചപക്ഷിയുടെ സ്വരം, (പഞ്ചമം) -കുയിലിന്റെ സ്വരം, (ധൈവതം)- കുതിരയുടെ സ്വരം,നി (നിഷാദം)-ആനയുടെ സ്വരം
 
സിംഫണികളുടെ പിതാവ്
15.കർണ്ണാടക സംഗീതത്തിന്റെ പിതാവ്?
*പുരന്ദരദാസൻ
 
16.സിംഫണികളുടെ പിതാവ്?
*ഹെയ്സൻ
 
17.റോക്ക് ആൻ റോൾ സംഗീതത്തിന്റെ രാജാവ്?
*എൽവിസ് ബ്രിസ്ലി
 
18.ഖവ്വാലിയുടെ പിതാവ്?
*അമീർഖുസ്രു
 
19.ഗസലിന്റെ പിതാവ്?
*മിർസാ ഖാലിബ്
 

മൂൺവാക്ക്
20.'കിംഗ് ഓഫ് പോപ്പ്എന്നറിയപ്പെടുന്ന സംഗീതജ്ഞൻ?
*മൈക്കിൾ ജാക്സൺ
 
21.മൈക്കിൾ ജാക്സന്റെ ആത്മകഥ?
*മൂൺവാക്ക്
 
22.Thriller, Off the wall, Bad, Dangerous എന്നിവയാണ് മൈക്കിൾ ജാക്സന്റെ പ്രസിദ്ധ ആൽബങ്ങൾ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.