Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 216 (സിനിമ -30)
#1

1.‘പൂരംഎന്ന ചിത്രത്തിന്റെ സംവിധായകൻ?
*നെടുമുടി വേണു
 
2.‘ശത്രു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം?
*സദയം (1992)
 
3.എം.ടി. ഗാനരചന നിർവഹിച്ച ചിത്രം?
*വളർത്തു മൃഗങ്ങൾ
 
4.എം.ടിയുടെ ചലച്ചിത്രമാക്കിയ നോവൽ ?
*മഞ്ഞ്
 
5.സിനിമയാക്കിയ ചെറുകാടിന്റെ നോവൽ?
*മണ്ണിന്റെ മാറിൽ
 
6.തിക്കോടിയന്റെ 'മൃതുഞ്ജയംഎന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം?
*ഇത്തിരി പൂവേ ചുവന്ന പൂവേ
 
7.കാക്കനാടന്റെ 'അടിയറവ്' എന്ന നോവലിന്റെ ചലച്ചിത്ര രൂപം?
*പാർവ്വതി
 
8.‘ഉമ്മാച്ചു' എന്നു സിനിമയുടെ തിരക്കഥാകൃത്ത്?
*പി.സി.കുട്ടികൃഷ്ണൻ (ഉറൂബ്)
 
9.1989 - കാൻ ചലച്ചിത്രോത്സവത്തിൽഗോൾഡൻ ക്യാമറ' പുരസ്കാരം നേടിയ മലയാള ചിത്രം?
*പിറവി (1989- ഹവായ്, ചിക്കാഗോ എന്നീ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പിറവി പുരസ്കാരങ്ങൾ നേടി)
 
10.ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം?
*പിറവി
 
11.ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?
*ഗോഡ്ഫാദർ
 
12.അന്യഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഏക മലയാള നടൻ?
*മമ്മൂട്ടി (ബാബാ സാഹിബ് അംബേദ്കർ എന്ന ഇംഗ്ലീഷ് സിനിമയ്ക്ക്)
 
കൺഫ്യൂഷൻ
13.ലോക്സഭ എം.പിയായ ആദ്യ മലയാള ചലച്ചിത്ര താരം?
*ഇന്നസെന്റ്
 
14.കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം?
*ഗണേഷ് കുമാർ
 

അഭിനേതാക്കൾ യഥാർത്ഥ നാമം
*പ്രേംനസീർ -അബ്ദുൾ ഖാദർ
*സത്യൻ -സത്യനേശൻ നാടാർ
*ജയൻ -കൃഷ്ണൻ നായർ
*മധു -മാധവൻ
*കൊട്ടാരക്കര -ശ്രീധരൻ നായർ
*തിക്കുറിശ്ശി -സുകുമാരൻ നായർ
*അടൂർഭാസി -ഭാസ്കരൻ നായർ
*കുതിരവട്ടം പപ്പു -പത്മദലാക്ഷൻ
*ബഹദൂർ -പി.കെ.കുഞ്ഞാലു
*കരമന -ജനാർദ്ദനൻ നായർ
*ദിലീപ് -ഗോപാലകൃഷ്ണൻ
*ഷീല -ക്ലാര
*ശാരദ-സരസ്വതി
*പാർവ്വതി-അശ്വതി
*രേവതി-ആശ കേളുണ്ണി
*നവ്യാനായർ-ധന്യാനായർ
*നയൻതാര -ഡയാന
 

ചെമ്മീൻ (1965)
*പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം
*സംവിധാനം . രാമുകാര്യാട്ട്
*തിരക്കഥ -എസ്.എൽ.പുരം സദാനന്ദൻ
*ചെമ്മീൻ നിർമ്മിച്ചത്-ബാബു ഇസ്മായിൽ
*ചെമ്മീനിന്റെ കഥ എഴുതിയത്- തകഴി ശിവശങ്കരപിള്ള
*ചെമ്മീൻ സിനിമയുടെ ഛായാഗ്രാഹകൻ- മാക്സ് ബർട്ട്ലി
*ചെമ്മീനിലെ 'മാനസ മൈനേവരൂ' എന്ന പ്രസിദ്ധ ഗാനം പാടിയത്-മന്നാഡേ
 

മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ
ചിത്രം           വർഷം       സംവിധാനം
*ആദാമിന്റെ മകൻ അബു -2010 -സലിം അഹമ്മദ്
*കുട്ടി സ്രാങ്ക് -2009-ഷാജി.എൻ.കരുൺ
*പുലിജന്മം- 2006 -പ്രിയനന്ദനൻ
*ശാന്തം-2000-ജയരാജ്
*വാനപ്രസ്ഥം - 1999 - ഷാജി.എൻ.കരുൺ
*കഥാപുരുഷൻ -1995 -അടൂർ ഗോപാലകൃഷ്ണൻ
*പിറവി -1988 -ഷാജി.എൻ.കരുൺ
*ചിദംബരം-1985 -ജി.അരവിന്ദൻ
*നിർമ്മാല്യം-1973-എം.ടി.വാസുദേവൻ നായർ
*സ്വയംവരം -1972-അടൂർ ഗോപാലകൃഷ്ണൻ
*ചെമ്മീൻ-1965-രാമുകാര്യാട്ട്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.