Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 217 (സിനിമ -31)
#1

മലയാളത്തിലെ ആദ്യ ദേശീയ ബഹുമതികൾ
*ചിത്രം  -ചെമ്മീൻ (1965)
*ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് -ജന്മഭൂമി (1968) (സംവിധാനം: ജോൺ ശങ്കരമംഗലം)
*സംവിധാനം -അടൂർ ഗോപാലാകൃഷ്ണൻ (1972) ,ചിത്രം :സ്വയംവരം
*നടൻ -പി.ജെ.ആന്റണി (1973) ചിത്രം :നിർമ്മാല്യം
*നടി-ശാരദ (1968) ചിത്രം: തുലാഭാരം
*ഛായാഗ്രാഹകൻ -മങ്കട രവിവർമ്മ (1972) ചിത്രം: സ്വയംവരം
*തിരക്കഥ -എസ്.എൽ. പുരം സദാനന്ദൻ (1967) ചിത്രം:അഗ്നിപുതി
*ഗായകൻ -യേശുദാസ് (1972)
*ഗായിക -എസ്. ജാനകി (1980)
*ഗാനരചന -വയലാർ രാമവർമ്മ (1972) ചിത്രം: അച്ഛനും ബാപ്പയും
*ബാലനാടൻ -മാസ്റ്റർ അരവിന്ദ് (1980) ചിത്രം: ഓപ്പോൾ
*ശബ്ദലേഖകൻ -പി. ദേവദാസ് (1982) ചിത്രം : എലിപ്പത്തായം
 

പ്രധാന ചിത്രങ്ങളും സംവിധായകരും
*പൊന്തൻ മാട, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, ഡാനി, വിലാപങ്ങൾക്കപ്പുറം - ടി.വി.ചന്ദ്രൻ
*നീലക്കുയിൽ, നെല്ല്, ചെമ്മീൻ -രാമുകാര്യാട്
*ഡാം 999 -സോഹൻ റോയ്
*മിത്ര് മൈ ഫ്രെണ്ട് -രേവതി
*ഒരിടത്ത് ഒരു ഫയൽവാൻ, പെരുവഴിയമ്പലം -പി.പത്മരാജൻ
*ഗുരു, ബിയോൺഡ് സോൾ - രാജീവ് അഞ്ചൽ
*കരുണം, ശാന്തം, ദേശാടനം, സാന്ത്വനം, കളിയാട്ടം-ജയരാജ്
*വാസ്തുഹാര, മാറാട്ടം, കുമ്മാട്ടി, പോക്കുവെയിൽ, കാഞ്ചനസീത -ജി. അരവിന്ദൻ
* സിക്സ്ത്ത് സെൻസ് , Signs, The Village, Unbreakable- മനോജ് നൈറ്റ് ശ്യാമളൻ
*അമ്മ അറിയാൻ, വിദ്യാർത്ഥികളെ ഇതിലെ ഇതിലെ -ജോൺ എബ്രഹാം
*സ്വയംവരം, കഥാപുരുഷൻ, മതിലുകൾ, നാലു പെണ്ണുങ്ങൾ,മുഖാമുഖം, അനന്തരം, എലിപ്പത്തായം, വിധേയൻ, ഒരുപെണ്ണും രണ്ടാണും -അടൂർ ഗോപാലകൃഷ്ണൻ
*ഫയർ,എർത്ത്,വാട്ടർ, Heaven on Earth, Midnight's Children -ദീപാമേത്ത
*സലാം ബോംബെ, മൺസൂൺ വെഡ്ഡിങ്, അമേലിയ, നെയിം സേക്ക്, The Reluctant fundamentalist,വാനിറ്റി ,ഫെയർ,മിസിസിപ്പി മസാല -മീരാനായർ *വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, സൈറ, രാമൻ -ഡോ.ബിജു
*ചാരുലത, പഥേർ പാഞ്ചാലി, അപരാജിതോ, ദേവി, അപുർ സൻസാർ, തീൻ കന്യ അംഗൻ തിക്, സോനാർ കെല്ല-സത്യജിത്ത് റേ
*വൈശാലി, അമരം-ഭരതൻ
*പിറവി, വാനപ്രസ്ഥം-ഷാജി എൻ. കരുൺ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.