Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 218 (സിനിമ -32)
#1

1.അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള തിരക്കഥാകൃത്ത് ?
*ടി.എ.റസാഖ് 
 
2.അടുത്തിടെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്‌കാരത്തിന് അർഹനായ പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നടൻ?
*കമൽഹാസൻ
 
63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2015-2016
3.മികച്ച നടൻ ?
*അമിതാഭ് ബച്ചൻ (ചിത്രം - പീകു)
 
4.മികച്ച നടി ?
*കങ്കണ റാണത്ത് (ചിത്രം-തിനു വെഡ്സ് മനു റിട്ടേൺസ്)
 
5.മികച്ച സംവിധായകൻ?
*സഞ്ജയ് ലീലാ ബൻസാലി (ചിത്രം - ബാജിറാവു മസ്താനി)
 
6.മികച്ച ചിത്രം?
*ബാഹുബലി (സംവിധാനം - എസ്. എസ്. രാജമൗലി)
 
7.മികച്ച സഹനടൻ?
*സമുദ്രകനി (ചിത്രം - വിസാരണൈ)
 
8.മികച്ച സഹനടി?
*തൻവി അസ്മി (ചിത്രം-ബാജിറാവു മസ്താനി )
 
9.മികച്ച ഗായകൻ?
*മഹേഷ് കാലെ (ചിത്രം -കട്യാർ കാൽജാത് ഖുസിലി)
 
10.മികച്ച ഗായിക?
*മൊണാലി താക്കൂർ( ചിത്രം -ദം ലഗാ കെ ഹൈഷാ,ഗാനം-മോഹ് മോഹ് കെ ധാഗേ)
 

46-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2015
11.മികച്ച നടൻ ?
*ദുൽഖർ സൽമാൻ (ചിത്രം-ചാർളി)
 
12.മികച്ച നടി?
*പാർവ്വതി (ചിത്രം - എന്ന് നിന്റെ ചിത്രം മൊയ്തീൻ, ചാർളി)
 
13.മികച്ച ചിത്രം?
*ഒഴിവുദിവസത്തെ കളി (സംവിധാനം സനൽകുമാർ ശശിധരൻ)
 
14.മികച്ച രണ്ടാമത്തെ ചിത്രം?
*അമീബ (സംവിധാനം - മനോജ് കാന)
 
15.മികച്ച സംവിധായകൻ?
*മാർട്ടിൻ പ്രക്കാട്ട് (ചിത്രം-ചാർളി)
 
16.മികച്ച സ്വഭാവ നടൻ?
*പ്രേം പ്രകാശ് (ചിത്രം - നിർണ്ണായകം)
 
17.മികച്ച സ്വഭാവ നടി?
*അഞ്ജലി പി.വി. (ചിത്രം - ബെൻ)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.