Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 219 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -1)
#1

ഒളിംപിക്സ്
1.ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ഒളിംപിക്സ് ആരംഭിച്ച രാജ്യം?
*ഗ്രീസ്
 
2.പ്രാചീന ഒളിംപിക്സ് മൽസരങ്ങൾ ആരംഭിച്ചത് ?
*ബി.സി.776
 
3.പ്രാചീന ഒളിംപിക്സ് മത്സരങ്ങൾ നടന്നത്?
*ഒളിംപിയ നഗരത്തിൽ
 
4.ഒളിംപിക്സ് നിരോധിച്ച റോമൻ ചക്രവർത്തി?
*തിയോഡോഷ്യസ് ഒന്നാമൻ (.ഡി. 394)
 
5.ആധുനിക ഒളിംപിക്സിന്റെ പിതാവ്?
*പിയറി ഡി കുബർട്ടിൻ
 
6.16 ദിവസം നീണ്ടു നിൽക്കുന്ന കായിക മാമാങ്കമാണ് ഒളിംപിക്സ്?
*ആധുനിക ഒളിംപിക്സ് ആരംഭിച്ചത്?
*1896 (ഏതൻസ്)
 
7.1896-ലെ ഒളിംപിക്സ് നടന്ന സ്റ്റേഡിയം?
*പാനതിനെയ്ക് സ്റ്റേഡിയം (ഏതൻസ്)
 
8.14 രാജ്യങ്ങളിൽ നിന്നുള്ള 241 അത്ലറ്റുകൾ 43 ഇനങ്ങളിലായി മത്സരിച്ചു.
 
9.1896-ലെ പ്രഥമ ആധുനിക ഒളിംപിക്സിലെ ജേതാക്കൾ?
*യു.എസ്.
 
10.ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*ലൊസെയ്ൻ (സ്വിറ്റ്സർലന്റ്)
 
11.ഒളിംപിക്സ് ഗീതം ആദ്യമായി ആലപിച്ച ഒളിംപിക്സ്?
*ഏതൻസ് ഒളിംപിക്സ് (1896)
 
12.ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയത്?
*1920 ആന്റ്വെർപ്പ് ഒളിംപിക്സിൽ
 
13.ഒളിംപിക്സ് പതാകയുടെ നിറം?
*വെള്ള
 

അറിഞ്ഞിരിക്കണം
14.ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ്?
*കോറിബസ്
 
15.ആധുനിക ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ്?
*ജയിംസ് കോണോളി (യു.എസ്)
 
16.ആധുനിക ഒളിംപിക്സിലെ ആദ്യ വനിത ജേതാവ്?
*ഷാർലറ്റ് കൂപ്പർ (ബ്രിട്ടൺ, 1900 -ലെ പാരീസ് ഒളിംപിക്സ്, ടെന്നീസ്)
 

ഇന്റർനാഷണൽ ഒളിംപിക്സ് കമ്മിറ്റി
17.ഒളിംപിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും,മത്സരവേദി തെരഞ്ഞെടുക്കുന്നതും രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയാണ് ( IOC International Olympic Committee)
 
18.രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം?
*സ്വിറ്റ്സർലന്റിലെ ലൊസെയ്ൻ
 
19.രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി രൂപീകരിച്ച വർഷം?
*1894 ജൂൺ 23
 
20.ഒളിംപിക്സ് മത്സരവേദി ഏഴ് വർഷങ്ങൾക്ക് മുമ്പ് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി തെരഞ്ഞെടുക്കുന്നു.
 
21.രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ്?
*ദിമിത്രിയസ് വികേലസ് (ഗ്രീക്ക് കവി )
 
22.രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ്?
*പിയറി ഡി കുബർട്ടിൻ
 
23.രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
*തോമസ് ബാച്ച്
 

തെറ്റരുത്
24.ഒളിംപിക് ഗാനം രചിച്ചത്?
*കോസ്സാസ് പാലാമസ്സ് (ഗ്രീക്ക് കവി)
 
25.ഒളിംപിക് ഗീതം ചിട്ടപ്പെടുത്തിയത്?
*സ്പൈറി ഡോൺ സ്മാരസ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.