Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 236 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -10)
#1

1.കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ?
*വികാസ് ഗൗഡ (മൈസൂരിൽ ജനിച്ച വികാസ് ഗൗഡ അമേരിക്കയിലാണ് സ്ഥിരതാമസം
 
2.എത്രവർഷങ്ങൾക്കു ശേഷമാണ് കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്?
*56
 
3.യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ 2014-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യമായ പ്രശസ്ത വ്യക്തി?
*സച്ചിൻ ടെൻഡുൽക്കർ
 
4.2014- കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിൽ മുന്നിൽ അണിനിരന്ന രാജ്യം?
*ഇന്ത്യ (പിന്നിൽ അണിനിരന്നത് സ്കോട്ട്ലാന്റ്)
 
5.21 -ാമത് കോമൺബൽത്ത് ഗെയിംസിന്റെ (2018) വേദി?
*ഗോൾഡ് കോസ്റ്റ് സിറ്റി (ആസ്ട്രേലിയ)
 
6.കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം?
*പി. ആർ. ശ്രീജേഷ്
 
7.കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി 32 വർഷങ്ങൾക്കു ശേഷം ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ താരം?
*കശ്യപ് പാരുപ്പള്ളി
 

വേഗമേറിയ താരങ്ങൾ
8.കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും വേഗമേറിയ പുരുഷതാരം?
*ക്ലെമർ ബെയ്ലി (ജമൈക്ക)
 
9.കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും വേഗമേറിയ വനിതാ താരം?
*ബ്ലെസിങ് ഒകാഗ്ബെയർ (നൈജീരിയ)
 
കോമൺവെൽത്ത് യൂത്ത് ഗെയിംസ്
10.കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം?
*സ്കോട്ട്ലാന്റ് (2000)
 
11.മൂന്നാം കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ നഗരം?
*പൂനെ (2008)
 
12.നാലാം കോമൺവെൽത്ത് യൂത്ത് ഗെയിംസ് വേദിയായ നഗരം?
*Isle of man (2011)
 
13.2015-ലെ കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയാകുന്ന നഗരം?
*Apia (samoa)
 
14.2017 -കോമൺവെൽത്ത് ഗെയിംസ് വേദി?
*കാസ്ട്രീസ് (സെന്റ് ലൂസിയ)
 
ഡേവിഡ് ഡിക്സൺ അവാർഡ്
15.കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് കായിക താരങ്ങൾക്ക് നൽകുന്ന അവാർഡാണ് ഡേവിഡ് ഡിക്സൺ അവാർഡ്
 
16.കോമൺവെൽത്ത് ഗെയിംസിന്റെ മുൻ സെക്രട്ടറിയായിരുന്ന ഡേവിഡ് ഡിക്സൺന്റെ പേരിൽ 2002 - ലാണ് അവാർഡ് ഏർപ്പെടുത്തിയത്.
 
17.ഡേവിഡ് ഡിക്സൺ അവാർഡ് ആദ്യമായി ലഭിച്ചത് ദക്ഷിണാഫ്രിക്കൻ താരമായ നതാലിയ ഡ്യൂ റ്റെയ്റ്റിന്
 
18.2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് വെയിൽസ് താരമായ ഫ്രാൻസൊസ്കാ ജോൺസ് അവാർഡ് നേടി
 
19.2006 ലെ കോമൺവെൽത്ത് ഗെയിംസിൽ ഡേവിഡ് ഡിക്സൺ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ സമരേഷ് ജംഗ് (ഷൂട്ടിംഗ്)
 
20.5 സ്വർണ്ണം, 1 വെള്ളി, 1 വെങ്കലം എന്നിങ്ങനെ 7 മെഡലുകൾ സമരേഷ് ജംഗ് 2006 കോമൺവെൽത്ത് ഗെയിംസിൽ നേടി.
 

കായികയിനങ്ങളും അപരനാമങ്ങളും
*ഫുട്ബോൾ -സോക്കർ
*ബാഡ്മിന്റൺ -പൂനാ ഗെയിം
*വോളിബോൾ -മിന്റോ നെറ്റെ
*ടേബിൾ ടെന്നീസ് -പിഫ്വാഫ്,പിങ് പോങ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.