Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 271 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -28)
#1

1.2013 കബഡി പുരുഷ ലോകകപ്പ് ജേതാക്കൾ?
*ഇന്ത്യ
 
2.2013 കബഡി വനിതാ ലോകകപ്പ് ജേതാക്കൾ?
*ഇന്ത്യ
 
3.ലോണ,റൈഡർ,ആന്റി എന്നിവ കബഡിയുമായി ബന്ധപ്പെട്ട പദങ്ങളാണ്
 

കബഡി ലോകകപ്പ് 2016
4.2016-ലെ കബഡി ലോകകപ്പ് വിജയി?
*ഇന്ത്യ
 
5.റണ്ണറപ്പ്?
*ഇറാൻ
 
6.വേദിയായ രാജ്യം?
*ഇന്ത്യ
 
7.പങ്കെടുത്ത രാജ്യങ്ങൾ?
*12
 
8.ഇന്ത്യൻ ടീമിനെ നയിച്ചത്?
*അനൂപ് കുമാർ
 
9.ടൂർണമെന്റിലെ മികച്ച റൈഡറായി തിരഞ്ഞെടുക്കപ്പെട്ടത്?
*അജയ് താക്കുർ
 
10.ടൂർണമെന്റിലെ മികച്ച ഡിഫന്ററായി തിരഞ്ഞെടുക്കപ്പെട്ടത്?
*സുർജീത് സിംഗ്
 
11.ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ലോകകപ്പ് കബഡി കിരീടമാണ്.
 
12.2016 ലെ കബഡി ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട രാജ്യം?
*പാകിസ്ഥാൻ
 

ദേശീയ കായിക വിനോദങ്ങൾ
*അമേരിക്ക -ബേസ് ബോൾ
*അഫ്ഗാനിസ്ഥാൻ -ബസ്കാഷി
*ആസ്ട്രേലിയ -ക്രിക്കറ്റ്
*ഇൻഡോനേഷ്യ -ബാഡ്മിന്റൺ
*ഇംഗ്ലണ്ട് -ക്രിക്കറ്റ്,ഫുട്ബോൾ
*ഇന്ത്യ -ഹോക്കി
*കാനഡ -ഐസ് ഹോക്കി
*ചൈന -ടേബിൾ ടെന്നീസ്
*സ്പെയിൻ -കാളപ്പോര്
*സ്കോട്ട്ലന്റ് -റഗ്ബി   
*ദക്ഷിണാഫ്രിക്ക -റഗ്ബി
*ന്യൂസിലാൻഡ്- റഗ്ബി
*പാക്കിസ്ഥാൻ -ഹോക്കി
*ശ്രീലങ്ക -വോളിബോൾ
*ഭൂട്ടാൻ -അമ്പെയ്ത്ത്
*റഷ്യ -ചെസ്സ്
*ബ്രസീൽ -ഫുട്ബോൾ
*ബംഗ്ലാദേശ്-കബഡി
*ക്യൂബ-ബേസ് ബോൾ
*ഇറാൻ -ഗുസ്തി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.