Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 303 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -8)
#1

സാഹിത്യ നൊബേലും പ്രശസ്തരും
1.പ്രശസ്തമായ Mahatma Gandhi എന്ന പുസ്തകം രചിച്ച ഫ്രഞ്ചു സാഹിത്യകാരനായ Romain Rolland സാഹിത്യ പുരസ്കാരം നേടിയ വർഷം?
*1915
 
2.സാഹിത്യ നൊബേൽ നേടിയ ഗണിത ശാസ്ത്രകാരൻ?
*Bertrand Russel of United Kingdom (1950)
 
3.സാഹിത്യ നൊബേലിന് അർഹനായ ഏക പ്രധാനമന്ത്രി?
*Winston Churchill (1953)
 
4.ഗീതാജ്ഞലിക്ക് ആമുഖം തയ്യാറാക്കിയ പ്രശസ്ത ഐറിഷ് കവിയായ W.B. യീറ്റസിന് സാഹിത്യ നൊബേൽ ലഭിച്ച വർഷം?
*1923
 
5.“ ഗുഡ് എർത്ത്എന്ന പ്രശസ്തമായ നോവലിന്റെ രചയിതാവായ പേൾ എസ്. ബക്കിന് സാഹിത്യ നൊബേൽ ലഭിച്ച വർഷം?
*1938
 
6.പ്രശസ്ത ചിലിയൻ എഴുത്തുകാരനായ പ്ലാബോ നെരൂദക്ക് സാഹിത്യ നൊബേൽ ലഭിച്ച വർഷം?
*1971
 
7.2015 സാഹിത്യ നൊബേലിന് അർഹയായ സ്വറ്റ്ലാന അലക്സീവിച്ചിന്റെ പ്രധാന രചനകൾ?
*War's Unwomanly Face, Zinky Boys, Voice from Chernobyl,Second Hand Time, The Last Witnesses
 
8.നൊബേലും (1925) ഓസ്കറും (1938)നേടിയ ആദ്യ സാഹിത്യകാരൻ?
*George Bernard Shaw of Ireland
 

നൊബേൽ 2015
9.സാഹിത്യം?
*സ്വെറ്റ്ലാന അലക്സീവിച്ച് (ബെലാറസ്)
 
10.സമാധാനം?
*ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർടെറ്റ്
 
11.രസതന്ത്രം?
*പോൾ മോഡ്രിച്ച് (യു.എസ്.)
*അസീസ് സൻസാർ (തുർക്കി)
*തോമസ് ലിൻഡാൽ (സ്വീഡൻ)
 
12.ഭൗതിക ശാസ്ത്രം?
*തക്കാക്കി കാജിത (ജപ്പാൻ)
*ആർതർ. ബി. മക്ഡൊണാൾഡ് (കാനഡ)
 
13.വൈദ്യശാസ്ത്രം ?
*വില്യം കാംബെൽ (അയർലാന്റ്)
*സ്തോഷി ഒമുറ (ജപ്പാൻ),യുയു ടു (ചൈന)
 
14.സാമ്പത്തികശാസ്ത്രം?
*ംഗസ് ഡീറ്റൻ (സ്കോട്ട്ലാന്റ്)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.