Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 434(Village Extension Officer, Question Paper(XI) -1)
#1

          Village Extension Officer 

            Model Question Paper - XI


                                                                                                                                                  Total  Mark - 100 Time:75 Mins
1.ഒരു സംഖ്യയുടെ 65% ന്റെ 20% എന്നു പറയുന്നത് ഏതു നിരക്കിനു തുല്യം? 
a) 30 10/13%
b) 23%
C) 12%
d) 13%
2.രണ്ടു സംഖ്യകളുടെ തുക 23 ഉം അവ തമ്മിലുള്ള വ്യത്യാസം 12 ആയാൽ അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര?
a) 276
b) 267
C) 11
d)385
3.എയിൽ നിന്നും ബിയിലേക്കുള്ള ദൂരം 360km. ഒരാൾ എയിൽ നിന്ന് ബിയിലേക്ക് മണിക്കൂറിൽ 40km വേഗതയിലും തിരിച്ച് വീണ്ടും എയിലേക്ക് മണിക്കൂറിൽ 60km വേഗതയിലും യാത്ര ചെയ്താൽ ശരാശരി വേഗത കണക്കാക്കുക 
a) 24 km/hr 
b) 30 km/hr 
c) 48 km/hr 
d) 32 km/hr 
4.ഒരു ഗോളത്തിന്റെ വ്യാപ്തം എത്രമടങ്ങാകും?
a) 2 മടങ്ങ് 
b) 8 മടങ്ങ് 
c) 6 മടങ്ങ് 
d) 4 മടങ്ങ്
5.24 കുട്ടികളുടെയും ക്ലാസ് ടീച്ചറിന്റെയും ശരാശരി വയസ്സ് 16 ആണ്. ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു ക്ലാസ് ടീച്ചറിന്റെ വയസ്സെത്ര?
a)45
b) 40 
c) 50 
d) തന്നിരിക്കുന്ന വിവരങ്ങൾ വച്ചു പറയാൻ സാധ്യമല്ല
Reply

#2

next http://getseminar.in/t-kerala-psc-part-4...Paper-XI-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.