Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 452(Village Extension Officer(VII) , Answerkey-1)
#1

Answerkey
1.Ans : B 
രാഷ്ട്രപതിയെ അധികാരത്തിൽനിന്നും പുറത്താക്കുന്ന പ്രക്രിയ - ഇംപീച്ചമെന്റ്
2.Ans : C 
ഇന്ത്യൻ സിനിമയിലെ ഏറ്റവും അംഗീകരിക്കപ്പെട്ട ഒരു വസ്ത്രാലങ്കാരികയാണ് ഭാനു അതയ്യ. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് 1983 ൽ ഭാനുവിന്
ഓസ്കാർ അവാർഡ് ലഭിച്ചത്. 
3.AnS : B 
മെൻലോപാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ- തോമസ് ആൽവ എഡിസൺ 
സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ ആവിഷ്കർത്താവ് - തോമസ് ആൽവ എഡിസൺ 
മൈക്രോഫോൺ ആവിഷ്ടരിച്ചത് - അലക്സാണ്ടർ ഗ്രഹാംബൈൽ
ടെലിഫോണിന്റെ ഉപജ്ഞാതാവ് - അലക്സാണ്ടർ ഗ്രഹാംബെൽ
ഫോർഡ് മോട്ടോർ കമ്പനിയുടെ സ്ഥാപകനായ അമേരിക്കൻ കോടീശ്വരൻ - ഹെന്റി ഫോർഡ് 
4.Ans : B
കുത്തബ് മിനാർ എവിടെ സ്ഥിതി ചെയ്യുന്നു - ഡൽഹി 
കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് - മധ്യ പ്രദേശ് 
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം- ഹരിയാന.
5. AnS: D
ഭയപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ - അഡ്രിനാലിൻ തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏത് - ക്രടിനിസം 
സൈത്രണതയ്ക്ക് കാരണമായ ഹോർമോൺ ഈസ്ട്രജൻ
6. AnS : A 
ഇഡാെ എന്നായിരുന്നു ടോക്കിയോയുടെ പഴയ പേര്.
7.AnS : C
കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്ന നദി - ഭാരതപ്പുഴ 
യമുന നദിയുടെ തീരത്താണ് താജ് മഹൽ സ്ഥിതിചെയ്യുന്നത്. 
കാവേരി നദിയുടെ പോഷക നദിയാണ് - കബനി 
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി - കാവേരി
8.AnS : C 
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ് പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്നത്. ഉത്തരാഖണ്ഡ്
ജന്ദർ മന്ദിർ ഏതു സംസ്ഥാനതാണ് - രാജസ്ഥാൻ

Reply

#2

next http://getseminar.in/t-kerala-psc-part-4...nswerkey-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.