Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 500 (Village Extension Officer(VI) -14)
#1

90.‘കന്മദം' എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്? 
A. ആഗമം 
B. ദിത്വം 
C. ആദേശം 
D. ലോപം 
91.ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി? 
A. വള്ളത്തോൾ
B. ഉള്ളൂർ 
C. ആശാൻ 
D. കെ.പി. കേശവമേനോൻ
92.'കിണറ്റിൽ കല്ലിടുക' ഈ ശൈലിയുടെ ശരിയായ അർത്ഥം. 
A. നന്ദികേടു കാണിക്കുക
B. ഫലമില്ലാത്ത പ്രവൃത്തി 
C. ആരും അറിയാതിരിക്കുക 
D. നഷ്ടപ്പെടുക
93.ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം.
A. മലയാളം
B. തമിഴ് 
C. കന്നട
D. തെലുങ്ക്
94.മലയാള ഭാഷയ്ക്കില്ലാത്തത്.
A. ഏകവചനം 
B. ബഹുവചനം
C.ദ്വിവചനം 
D.പൂജക ബഹുവചനം
95.‘ലങ്കാലക്ഷ്മി' എഴുതിയതാര്? 
A. ജി. ശങ്കരപ്പിള്ള 
B. ഉറൂബ് 
C. എൻ.കൃഷ്ണപിള്ള 
D.സി.എൻ.ശ്രീകണ്ഠൻ നായർ
96.ഗ്രഹിക്കുന്ന ആൾ. 
A. ഗ്രഹകൻ 
B. ഗ്രാഹിതാവ് 
C. ഗ്രഹണീയൻ
D. ജ്ഞാനി
Reply

#2

next http://getseminar.in/t-kerala-psc-part-5...icer-VI-15
back http://getseminar.in/t-kerala-psc-part-4...icer-VI-13
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.