Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 488 (Village Extension Officer(VI) -2)
#1

7.ഇന്നത്തെ കായംകുളം മുൻപ് ഏത് പേരിലാണ് അറിയപ്പെടുന്നത്? 
A. കോടനാട് 
B. ഓടനാട്
C. തലനാട് 
D. പണനാട് 
8.2005 ലെ ലോക സുനാമി ഉച്ചകോടി നടന്ന രാജ്യം? 
A. ഇന്തോനേഷ്യ
B. ശ്രീലങ്ക 
C. മാലിദ്വീപ് 
D. നേപ്പാൾ 
9.കെ.എസ്.ആർ.ടി.സി. സ്ഥാപിക്കപ്പെട്ട വർഷം? 
A. 1960 
B. 1970
C. 1962 
D. 1965
10.Voice of Indiaഎന്ന പത്രത്തിന്റെ സ്ഥാപകൻ ? 
A. ഗോഖലെ
B. രാജാറാം മോഹൻറോയ്
C. രാജഗോപാലാചാരി
D. ദാദാഭായ് നവറോജി
11.ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്? 
A. 70 - 110 mg% 
B. 70 - 110 gm% 
C. 30 - 40 mg% 
D. 15 - 40 gm%
12.ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവ്? 
A.ശ്രീമൂലം തിരുനാൾ 
B.മാർത്താണ്ഡവർമ്മ 
C.കാർത്തികതിരുനാൾ 
D.ശ്രീ ചിത്തിര തിരുനാൾ
13.2011-ലെ ലോകകപ്പ് ക്രിക്കറ്റിലെ ഫൈനൽ എവിടെ വച്ച് നടന്നു? 
A. മുംബൈ 
B. ധാക്ക 
C. കൊളംബോ
D. ഇസ്ലാമാബാദ്
Reply

#2

next http://getseminar.in/t-kerala-psc-part-4...ficer-VI-3
back http://getseminar.in/t-kerala-psc-part-4...ficer-VI-1
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.