Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 533 (Village Extension Officer(Question Paper - I )-1)
#1

Village Extension Officer 
                                     Model Question Paper - I
                                                                                                                                 Total  Mark - 100 Time:75 Mins
1.ഭാരതരത്ന നേടിയ ആദ്യ സംഗീത പ്രതിഭ ആരാണ് ? 
a. കെ.എസ്സ്. ചിത്ര
b. ലതാമങ്കേഷ്ടർ 
c. എം.എസ്സ് സുബ്ബലക്ഷ്മി 
d. എസ്സ്. ജാനകി. 
2.കേരളത്തിലെ ഗവർണ്ണറായ ഏക മലയാളി ആരാണ്? 
a. കെ. റോസയ്യ
b. ബി. രാമകൃഷ്ണറാവു 
c. എസ്.എം. കൃഷ്ണ 
d. വി.വിശ്വനാഥൻ
3.മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര്? 
a. മാർട്ടിൻ ലൂഥർ
b. മാർട്ടിൻ കൂപ്പർ 
c. റോബർട്ട് വിൻസൺ 
d. ഫിലിപ്പ് ജയിംസ്
4. കേരള കലാമണ്ഡലം  സ്ഥിതിചെയ്യുന്നത്. 
a. തിരുവനന്തപുരം 
b. തൃശൂർ 
c. പാലക്കാട്
d. ആലപ്പുഴ 
5.കേരളത്തിൽ വെളുത്തുള്ളി കൃഷിയുള്ള ഏക ജില്ല. 
a. കാസർഗോഡ് 
b.പാലക്കാട് 
c. ഇടുക്കി 
d.കണ്ണൂർ
6.കേരളത്തിലെ ഏക പീഠഭൂമി.
a. വയനാട് 
b.പാലക്കാട്
c.കാസർഗോഡ് 
D.മലപ്പുറം
7.ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്? 
a. 8 
b. 5 
c. 3 
d. 1
8.കേരളീയ മാതൃകയിൽ ഇന്ത്യയിൽ നിർമിച്ച യൂറോപ്യൻ കൊട്ടാരം. 
a. മായിപ്പാടി കൊട്ടാരം
b. അറക്കൽ കൊട്ടാരം
c. മട്ടാഞ്ചേരി കൊട്ടാരം
d.കവടിയാർ കൊട്ടാരം
9.തിരുവിതാം കൂറിലെ ആദ്യ ദിവാൻ. 
a.രാജ കേശവദാസ്
b. ഉമ്മിണിത്തമ്പി
C. ടി. മാധവ റാവു
d. വേലു തമ്പി ദളവ 
10.ബാരിസ് എന്നറിയപ്പെടുന്ന നദി.
a. ഭാരതപ്പുഴ
b. പെരിയാർ 
C.പമ്പ 
d.കുന്തിപ്പുഴ
11.പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്? 
a. പെരിയാർ
b. പമ്പ 
C. കൽപ്പാത്തിപ്പുഴ 
d. ചന്ദ്രഗിരിപ്പുഴ
12.രക്തഗ്രൂപ്പ് കണ്ടെത്തിയത് ആരാണ്? 
A.സ്റ്റെയ് നർ
b. കാസിമർ ഫങ്ക്
C. സാബിൻ
d.വാട്സൺ
13.ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്ന നടി ആര്? 
a.ശാരദ 
b.നർഗീസ് ദത്ത്
c.സ്മിത പട്ടേൽ 
d.ദേവികാ റാണി 
14.ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി. 
a. ശ്രീശാന്ത്  
b. പ്രവീൺ കുമാർ 
C. മുരളി കാർത്തിക് 
d. ടിനു യോഹന്നാൻ
15.കേരളത്തിലെ ആദ്യത്തെ നിയമസഭ അധികാരത്തിൽ വന്നത് എന്ന്?   
a. 1957 ഏപ്രിൽ 5
b. 1959 ഏപ്രിൽ 5 
C. 1961 ഏപ്രിൽ 5
d. 1953 ഏപ്രിൽ 5 
16.പതിമൂന്നാം നിയമസഭയിലെ ആംഗ്ലോ- ഇന്ത്യൻ പ്രതിനിധി ആരാണ്? 
a. ഇ. എഫ്. പെരേര
b. ലൂഡി ലൂയിസ് 
C. വില്യം ഹാമിൽട്ടൻ ഡിക്രൂസ്
d. സ്റ്റീഫൻ പാദുവ 
17.ജനകീയാസൂത്രണം നടപ്പാക്കിയ പദ്ധതി. 
a. ഒൻപതാം പഞ്ചവത്സരപദ്ധതി. 
b. അഞ്ചാം പഞ്ചവത്സര പദ്ധതി
C. എട്ടാം പഞ്ചവത്സര പദ്ധതി 
d. മൂന്നാം പഞ്ചവത്സര പദ്ധതി
18.ഇലക്ട്രോൺ കണ്ടുപിടിച്ചതാര്? 
a.റൂ ഥർ ഫോർഡ് 
b.ജയിംസ് ചാഡ് വിക്
c.ജെ.ജെ.തോംസൺ 
d. റോബർട്ട് പിയറി
19.സിന്ധുനദീതട സംസ്കാരം കണ്ടെത്തിയത് ആര്? 
a.ആർ. ഡി. ബാനർജി 
b. ദയറാം സാഹനി 
c. ജോൺ മാർഷൽ 
d. അലക്സാണ്ടർ കണ്ണിങ് ഹാം.
20.ഭഗവദ് ഗീത, ഗീതോപദേശം, എന്നിവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര് 
a. വില്യം ജോൺസ് 
b.ഫിലിപ്പ് ജയിംസ്
C. ചാൾസ് വിൽക്കിൻസ് 
d. ടോറി സെല്ലി
21.ഇന്ത്യയിൽ ആദ്യമായി വെള്ളി നാണയങ്ങൾ ഇറക്കിയ ഇന്ത്യൻ രാജാവ് .
a.ചന്ദ്രഗുപ്തമൌര്യൻ 
b.സ്കന്ദഗുപ്തൻ 
c.സമുദ്രഗുപ്തൻ
d.ശ്രീ ഗുപ്തൻ
22.ദേശീയ സാക്ഷരതാ മിഷൻ പ്രവർത്തനമാരംഭിച്ച വർഷം? 
a. 1983 
b. 1988
C.1987
d.2000
23.ചിത്രക്കൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം. 
a. ജാർഖണ്ഡ്
b. മണിപ്പൂർ 
c. ഛത്തീസ്ഗഡ്
d.കർണ്ണാടക
24.സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം . 
a. ചൊവ്വ 
b. ശനി  
c. വ്യാഴം
D.ശുക്രൻ
25വർധമാന മഹാവീരൻ ജനിച്ചതെവിടെയാണ് ?
a.കുണ്ഠല ഗ്രാമം 
b.സ്തിം ഭികാഗ്രാമം 
c.പാവപുരി 
d.പാടലീ പുത്ര
26.ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം. 
a.ശ്രീലങ്ക  
b. വത്തിക്കാൻ 
c.മാലി 
d. സ്വീഡൻ
27.ഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ചതാര്? 
a. ഷാജഹാൻ
b. അക്ബർ 
c. ബാബർ
d. ഔറംഗസീബ് 
28.ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി. 
a. ഇന്ദിരാഗാന്ധി 
b. രാജകുമാരി അമൃത് കൌർ 
c. സരോജിനി നായിഡു 
d. സുചേതാ കൃപാലിനി
29.ഭൂമി സൂര്യനിൽ നിന്നും ഏറ്റവും 
a. ജൂലൈ  4
b. ജനുവരി 3 
c. നവംബർ 22
d. മാർച്ച് 22
30.വോട്ടിംങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനമേത്? 
a. കേരളം
b.തമിഴ്നാട് 
c.മഹാരാഷ്ട
d.പശ്ചിമ ബംഗാൾ
31.പെൻസിലിൻ കണ്ടു പിടിച്ചതാര്? 
a. അലക്സാണ്ടർ ഫ്ലെമിങ് 
b. ജോൺ ഇസാൽക്ക്
C. കാൽമെറ്റ് ഗ്വാറിൻ
d. ലൂയി പാസ്ചർ
32.ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകം എഴുതിയതാരാണ്? 
a. മൌണ്ട് ബാറ്റൻ 
b. അംബേദ്ക്കർ 
c. ജവഹർലാൽ നെഹ്റു 
d. ഇന്ദിരാ ഗാന്ധി
33.ഫത്തേപ്പൂർ സിക്രി പണികഴിപ്പിച്ച മുഗൾ രാജാവ് . 
a. അക്ബർ 
b. ഷാജഹാൻ 
c. ഔറംഗസീബ് 
d. ഹുമയൂൺ
34.ആദ്യത്തെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചത്.
a. ജെറാൾഡ് ഫിഷർ 
b. നെൽസൺ മണ്ടേഡല
c. ഡെസ്മണ്ട് ടുട്ടു 
d. ജൂലിയസ് നെരേര
35.അമൃത്സറിൽ സുവർണ്ണക്ഷേത്രം പണിത സിഖ് ഗുരു 
a. ഗുരു തേജ് ബഹാദൂർ 
b. ഗുരു ഗോവിന്ദ് സിങ്
c. ഗുരു അർജൻ സിങ്
d. ഗുരു ഓംപ്രകാശ്
36.കേരള കൃഷി വകുപ്പിൽ മികച്ച കേരകർഷകനു കൊടുക്കുന്ന പുരസ്കാരം ഏതാണ്? 
a.ക്ഷീരധാര
b.ഹരിതമിത്ര 
c.കർഷക ഭാരതി 
d.കേര കേസരി
37.ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ അന്തർ വാഹിനി ഏത്? 
a. ഐ. എൻ. എസ്. ശൽക്കി 
b. ഐ. എൻ. എസ്. ശകുൽ 
c. ഐ. എൻ. എസ്. ചക്ര
d. ഐ. എൻ. എസ്. സിന്ധുവീർ
38.ഇന്ത്യയുടെ ആദ്യത്തെ സബ്മറൈൻ മ്യൂസിയമായ INS കുർസുര എവിടെയാണ് ? 
a. കൊച്ചി 
b. മുംബൈ
c. വിശാഖപട്ടണം 
d. ഡൽഹി
39.പ്രശസ്ത ഹാസ്യ നടൻ ചാർളി ചാപ്ലിൻ ഏതു രാജ്യക്കാരനാണ്? 
a. അമേരിക്ക
b. ഗ്രേറ്റ് ബ്രിട്ടൻ
c. സൈഡൻമാർക്ക് 
d. ബെൽജിയം
40.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വർഷം ? 
a. 1962
b. 1967 
c. 1969 
d. 1968
41.ഒരു സംഖ്യയുടെ നാലിരട്ടി 50 നേക്കാൾ രണ്ടു കുറവാണ്. സംഖ്യ എത്ര ? 
a. 48 
b. 13
c. 24 
d. 12
42.½-¼-2/4-¼=?
a.0.25
b.0.50
c.0.75
d.0
43.123 മുതൽ 192 വരെ എത്ര എണ്ണൽ സംഖ്യകൾ ഉണ്ട്? 
a. 69 
b. 70 
c. 68 
d. 71
44.ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 16 കൂടുതലാണ് ആ സംഖ്യയുടെ 45% എങ്കിൽ സംഖ്യയേത്? 
a. 30
b. 60 
c. 80 
d. 90
45.ലഘൂകരിക്കുക 225*36/20= ?
a 395
b. 405 
c. 425
d. 450 
46.മൂന്ന് സംഖ്യകളുടെ HCF 15. അവയുടെ റേഷ്യോ 1:3:5 എന്നാൽ സംഖ്യകളേവ ? 
a. 30,90 
b. 45,135,225 
c.15,45.75
d. 5,10,15 
47.25 പേർ ചേർന്ന് 7 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 5 ദിവസം കൊണ്ട് ചെയ്ത തീർക്കാൻ എത്ര പേർ വേണം.
a. 35 
b. 30
C.29 
d. 37 
48.ഒരു സംഖ്യയുടെ ആറി അതിന്റെ ഏഴിലൊന്നിനേക്കാൾ 2 അധികമായാൽ സംഖ്യ ഏത്? 
a. 42
b. 84 
c. 96 
d. 105
49.A ഒരു വസ്തു B യ്ക്ക് 10% ലാഭത്തിലും B അത് C യ്ക്ക് ലാഭത്തിലും C അത് വീണ്ടും 10% ലാഭത്തിൽ 1331 രൂപയ്ക്കും വിൽക്കുന്നു. എങ്കിൽ A യുടെ വില എത്ര ? 
a. 1000 രൂപ
b. 1100 രൂപ 
c.1221 രൂപ
d. 1431 രൂപ
50.ഒരു വർഷത്തിലെ ഒക്ടോബർ 1 ഞായർ അതേ വർഷത്തിലെ നവംബർ 1 ഏത് ദിവസം ? 
a. ബുധൻ 
b. തിങ്കൾ 
c. ചൊവ്വ 
d. ശനി
51.30 സെ. മീ വക്കിനു നീളമുള്ള ഒരു സമചതുരത്തെ 36 ചെറിയ സമചതുരങ്ങളാക്കിയാൽ 1 ചെറിയ സമചതുരത്തിന്റെ വശത്തിന്റെ നീളമെത്ര ? 
a.3 സെ.മീ
b.6 സെ.മീ 
c. 2 സെ.മീ 
d. 5 സെ.മീ
52.A, B യുടെ സഹേദരനാണ്. S, A ന്റെ സഹോദരിയാണ്. P,Q ന്റെ സഹോദരനാണ്. Q B യുടെ മകളാണ്. എങ്കിൽ P യുടെ അമ്മാവൻ ആരാണ്?
a. B 
b. S 
c. A 
d. Q
53.4: 8 =12: K ആയാൽ K യുടെ വിലയെത്ര?
а. З2
b.48 
C.24 
d.23
54.രണ്ടു സംഖ്യകളുടെ ലസാഗു 2079.അവയുടെ ഉസാഘ 27 സംഖ്യകളിൽ ഒരെണ്ണം 189 ആയാൽ മറ്റെ സംഖ്യ എത്ര ? 
a. 172 
b. 297 
c. 196 
d. 234
55.ഒരു സംഖ്യയുടെ 2/3, 432 ആയാൽ അതേ സംഖ്യയുടെ 3/4 എത്ര ? 
a. 326 
b. 614
C. 520 
d. 486
56.INFORM എന്നത് കോഡ് ഭാഷയിൽ FNMRO എന്ന് എഴുതിക്കാണുന്നു. എങ്കിൽ ആ ഭാഷയിൽ MOBLE എന്ന് എങ്ങനെയെഴുതും ? 
a. OMIBEL 
b. BOMELI 
c. BPMILE 
d. ELIBOM
57.550 രൂപ മുഖവിലയുള്ള സാധനത്തിന് ഡിസ്‌കൗണ്ട്  15%. അത് വാങ്ങി  5 രൂപ കൊടുത്താൽ എന്തു ബാക്കി കിട്ടണം.
a. 32.5 രൂപ
b. 82.5 രൂപ
c. 42.5 രൂപ
d. 72.5 രൂപ 
58.വിട്ടുപോയ അക്കം ഏത് 
1 9 25 49, ..... 121
а. 64
b. 72
C. 81
d. 111
59.ഒരു ജീപ്പ് അമ്പൂരിയിൽ നിന്ന് 11 am ന് പുറപ്പെട്ട് 150 കിലോമീറ്റർ സഞ്ചരിച്ച് ചേർത്തലയിലേക്ക് പോകുന്നു. ജീപ്പിന് മണിക്കൂറിൽ 50 കി.മീ വേഗമുണ്ടെങ്കിൽ ചേർത്തലയിൽ എപ്പോൾ എത്തിച്ചേരും. 
a. 3 pm 
b. 4 pm 
c. 1.30 pm 
d. 2 pm
60.ഒരു സംഖ്യയുടെ 75% =15, എങ്കിൽ സംഖ്യയേത്? 
a. 20 
b. 25 
c.50 
d. 55
61.ആദ്യ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്. 
a. ശൂരനാട് കുഞ്ഞൻ പിള്ള 
b. ലളിതാംബിക അന്തർജനം 
c. ഒ. വി. വിജയൻ 
d. എം. ടി. വാസുദേവൻ നായർ
62.പുനരുജ്ജീവന സ്വഭാവം പ്രദർശിപ്പിക്കുന്ന ശരീരാവയവം. a. കരൾ 
b. വൃക്കകൾ 
c. തലച്ചോറ് 
d. ഹൃദയം 
63.ഏത് രാജാവിന്റെ കാലത്താണ് ഇപ്പോഴത്തെ സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ചത്? 
a. സ്വാതി തിരുനാൾ 
b. ആയില്യം തിരുനാൾ
c. ശ്രീമൂലം തിരുനാൾ 
d. ചിത്തിര തിരുനാൾ
64.തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്. 
a. അടിമാലി
b. മൂന്നാർ 
c. കുമളി 
d. പൈനാവ്
65.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത  ആദ്യത്തെ മിസൈലേത്? 
a. അഗ്നി 
b. ആകാശ് 
c. സൂര്യ 
d. പൃഥി
66.'വിജയത്തിലേക്കുള്ള ആദ്യ കാൽവെപ്പാണ് പരാജയം' എന്നഭിപ്രായപ്പെട്ടതാര്? 
a. വെൻഡൽ ഫിലിപ്പ് 
b. അരിസ്റ്റോട്ടിൽ 
c. തോമസ് ഫുള്ളർ 
d. ആൻട്രെ മൊറെയ്സ്
67.2009-ലെ 'സ്വരവർഷ' അവാർഡ് നേടിയതാര്? 
a. ഒ. എൻ. വി
b. റസൂൽ പൂക്കുട്ടി 
C. വീരേന്ദ്ര കുമാർ 
d. സുഗത കുമാരി
68.2009 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര്? a. ബരാക് ഒബാമ 
b. നെൽസൺ മണ്ടേല 
c. റസൂൽ പൂക്കുട്ടി 
d. മതർ തെരേസ
69.'ഉറുബ്' എന്ന തൂലികാ നാമത്തിൽ അറിയപ്പെയുന്നതാര്? 
a. പി.സി. കുട്ടികൃഷ്ണൻ 
b. എം. കെ. മേനോൻ 
c. കൃഷ്ണപിള്ള 
d. ഗോവിന്ദ പിഷാരടി
70.'കൈഗ് ആണവ നിലയം' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ? a. കർണ്ണാടകം 
b. ബീഹാർ
C. തമിഴ്നാട് 
d. ആന്ധ്രാപ്രദേശ്
71.കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം 
a 1995
b. 1991 
c. 1992 
d. 1996 C
72.കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായ ജീവകം ഏത്? 
a. ജീവകം b 
b. ജീവകം C 
c. ജീവകം K 
d. ജീവകം a
73.രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് 
a. ഹെമറേജ് 
b. ത്രോംബോസിസ് 
c. അർട്ടീരിയോ സ്കീറോസിസ്
d. പ്രമേഹം
74.വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ബോക്സിന്റെ നിറമെന്ത്?
a. കറുപ്പ് 
b. മഞ്ഞ 
c. ഓറഞ്ച്
d.പച്ച 
75.മാഗ്സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ. 
a. സർ സയ്യിദ് അഹമ്മദ് ഖാൻ
b. സയ്യിദ് മുഹമ്മദ് 
c. ഐ.ജി. പട്ടേൽ 
d. വിനോബാ ഭാവെ
76.മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തതാര്?
a. ഗാന്ധിജി 
b. സുഭാഷ് ചന്ദ്ര ബോസ്
c. നെഹ്രു
d. അംബേദ്കർ
77.ഐക്യരാഷ്ട്രസഭയുടെ സിവിലിയൻ പോലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യൻ വ്യക്തി. 
a. ജൂലിയസ് റിബ്രിയോ 
b. കിരൺ ബേദി
c. കെ. പി. എസ്. 
d. ജെ. എം. ഖുറേഷി
78.സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം
a. ബുധൻ 
b. ശുക്രൻ 
c. ചൊവ്വ 
d. വ്യാഴം
79.പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം.
a. സെറികൾച്ചർ 
b. ഓറോളജി 
c. പെഡോളജി 
d. അഗ്രോണമി
80.നദികളില്ലാത്ത രാജ്യം. 
a. റഷ്യ 
b. സുഡാൻ 
c. കുവൈത്ത് 
d. ജപ്പാൻ
81.ബി.സി.ജി. ഏതിനുള്ള പ്രതിരോധ കുത്തിവെപ്പാണ്? 
a. പോളിയോ 
b. ഹെപ്പറ്റെറ്റിസ്
c.ക്ഷയം 
d. വില്ലൻ ചുമ 
82.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം.
a. ഇരുമ്പ് 
b. ഫോസ്ഫറസ് 
c. മഗ്നീഷ്യം 
d. കാൽസ്യം
83.നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ഷഡ്‌പദമേത്? 
a. തേനീച്ച 
b. തുമ്പി
c. പൂമ്പാറ്റ 
d. വണ്ട് 
84.പൂക്കൾക്ക് നിറം നൽകുന്നത്. 
a. ക്ലോറോഫിൽസ് 
b. മെലാനിൻ 
c.ഫൈറ്റോക്രോംസ്
d. ആന്തോസയാനിൻ
85.ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യത്തെ വനിതയാര് ? 
a. ഷൈനി  വിത്സൻ 
b. അജ്ഞലി ഭാഗവത് 
c. കർണ്ണം മല്ലേശ്വരി 
d. പി.ടി. ഉഷ
86.കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ. 
a. റാണി പത്മിനി
b. കൈരളി
C. ബ്രഹ്മപുത്ര 
d. സിന്ധുവീർ
87.നാസ ഏതു രാജ്യത്തിന്റെ ബഹിരാകാശപഠന കേന്ദ്രമാണ്? 
a. ഇന്ത്യ 
b. അമേരിക്ക 
c. റഷ്യ 
d. ഇംഗ്ലണ്ട്
88.രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു 
a. ഗുവാഹട്ടി
b. നാഗ്പൂർ 
C.ഇൻഡോർ
d. ഹൈദരാബാദ് 
89.മാതൃഭാഷാദിനമായി ആചരിക്കുന്നതെന്ന്?
a. ആഗസ്റ്റ് 12 
b. ഫിബ്രവരി 21
c. ജൂൺ 17 
d. ജൂലൈ  11
90.കേരളത്തിലെ തടി വ്യവസായകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? 
a. കല്ലായി
b. നീണ്ടകര 
c.ചവറ 
d. അമ്പലമുകൾ
91.That old house is_____ With rats. 
a. infected 
b. infested 
c. affected 
d. effected
92.You like tea without sugar,____? 
a. aren't you 
b. don't you 
c. isn't it
d. do you
93.He promised to help me,but later he___________
a. backed out 
b. took off 
c. put away 
d. let Out
94.What is the collective noun for kangaroos?
a. brace 
b. muster 
c. troop 
d. pack
95.Run fast, lest you _________out of the race
a. Should be 
b. shall be 
c. may be 
d. Are
96.I am not Satisfied__________ your Work.
a.at
b. on 
c. With 
d. by
97.A speech made without preparation
a. extempore 
b. maiden Speech
C. Etiquetter 
d. none of these
98.I am older than you _________?
a.am I. 
b.amn't I
c. aren't I. 
d.weren't I
99.If we knew your address, we ________to you. 
a. would write 
b. will write 
c. would have written 
d. would have been writing
100.If I were you,I________ that property.
a. Will not buy 
b. WOuld buy
c. Shall not buy 
d. didn't buy
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.