Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 438(Village Extension Officer, Question Paper(XI) -5)
#1

23.സമുദ്ര നിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന കേരളത്തിന്റെ ഭൂപ്രദേശം? 
a) കൊട്ടാരക്കര 
b) കുട്ടനാട് 
c) കോഴിക്കോട് 
d) വളപട്ടണം
24.സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ടു പ്രബുദ്ധരാക്കുവാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആരായിരുന്നു? 
a) ശ്രീനാരായണഗുരു 
b)സ്വാമി വിവേകാനന്ദൻ
c) നടരാജഗുരു 
d) അയ്യങ്കാളി
25.കേരളമോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത്? 
a) കുറഞ്ഞ ശിശുമരണ നിരക്ക് 
b) ഉയർന്ന ആയുർ ദൈർഘ്യം
C) ഉയർന്ന സാക്ഷരത 
d) ഉയർന്ന പ്രതിശീർഷ വരുമാനം
26.ഭൂമി ശാസ്ത്രപരമായ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?
a)ഹിമാലയ പർവതമേഖല
b) ഗംഗാ സമതലം 
c) ഡക്കാൻ പീഠഭൂമി 
d) ആൻഡമൻ-നിക്കോബാർ ദ്വീപുകൾ
27.ഹിരാകുഡ് നദീതടപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം?
a) ബീഹാർ 
b) പശ്ചിമബംഗാൾ
c) ഛത്തീസ്ഗഢ് 
d) ഒഡീഷ
28.റ്റൂർക്കലയിലെ ഹിന്ദുസ്ഥാൻ ലിമിറ്റഡിന് സാങ്കേതിക സഹായം നൽകിയ രാജ്യം? 
a) യുഎസ്.എ
b) ജർമനി 
c) ഇംഗ്ലണ്ട്
d) യുഎസ്.എസ്.ആർ
Reply

#2
next http://getseminar.in/t-kerala-psc-part-4...Paper-XI-6
back http://getseminar.in/t-kerala-psc-part-4...Paper-XI-4
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.